ആംഗലത്തിൽ white-bellied treepie എന്നു പേരുള്ളതും ശാസ്ത്രീയ നാമംDendrocitta leucogastraഎന്നുമുള്ള കാട്ടുഞ്ഞാലി, തെക്കെ ഇന്ത്യയിലെ നിത്യ ഹരിത-അർദ്ധ ഹരിത കാടുകളിലെ സ്ഥിരവാസിയാണ്..[3]

കാട്ടുഞ്ഞാലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. leucogastra
Binomial name
Dendrocitta leucogastra
Gould, 1833[2]

രൂപ വിവരണം

തിരുത്തുക

ശരീരവും തലയും വെളുത്തതാണ്.മുഖം മുതൽ കഴുത്തിന്റെ അടിവശം വരെ കറുപ്പു നിറമായിരിക്കും.ഗുദത്തിനു ചുവപ്പു നിറമുണ്ട്. നീളമുള്ള വാലിന്റെ വശങ്ങളും അറ്റവും കറുപ്പാണ്. ചിറകിൽ മുതുകത്ത് കാവി നിറം. പൂവനും പിടയും ഒരേ പോലെയിരിക്കും.

വയനാട്ടിൽ ശബ്ദലേഖനം ചെയ്തത്

ഇവ ശബ്ദിക്കുമ്പോൾ തല താഴ്ത്തുകയും ചിറകുകൾ അയച്ച്ടുകയും ചെയ്യും.

പ്രജനനം

തിരുത്തുക

ഏപ്രിൽ- മെയ് മാസങ്ങളിൽ പ്രജനനം നടത്തുന്നു. ഇടത്തരം വലിപ്പമുള്ള മരങ്ങളിൽ പരന്ന കൂട് ഉണ്ടാക്കുന്നു. 3-4 ചാര നിറം കലർന്ന പച്ച മുട്ടകളിടും. മുട്ടകളിൽ ചുവന്ന കുത്തുകൾ ഉണ്ടാകും..[4][5]

മറ്റു പക്ഷികളുമായി ഇടകലർന്നു കാണാറുണ്ട്. മിക്കപ്പോഴും കാടു മുഴക്കിയുടെ കൂടെ കാണുന്നു.[3]

പശ്ചിമഘട്ടത്തിൽ ഗോവയ്ക്ക് തെക്കായി കാണുന്നു. [6] [7] [5])

 
Illustration by John Gould, 1835

ചിത്രശാല

തിരുത്തുക
  1. "Dendrocitta leucogastra". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Gould, J. (1835). "X. On a new Genus in the Family of Corvidae". Transactions of the Zoological Society of London. 1: 87–90. doi:10.1111/j.1096-3642.1835.tb00606.x.
  3. 3.0 3.1 Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 596.
  4. Hume, A O (1889). The Nests and Eggs of Indian Birds. Volume 1. R H Porter, London. p. 22.
  5. 5.0 5.1 Baker, ECS (1922). The Fauna of British India, Including Ceylon and Burma. Birds. Volume 1 (2 ed.). Taylor and Francis, London. pp. 51–52.
  6. Daniels, R J Ranjit, NV Joshi & Madhav Gadgil (1992). "On the relationship between bird and woody plant species diversity in the Uttara Kannada district of south India" (PDF). Proc. Natl. Acad. Sci. 89 (12): 5311–5315. doi:10.1073/pnas.89.12.5311. PMC 49281. PMID 11607298. Archived from the original (PDF) on 2015-09-24. Retrieved 2015-09-02.{{cite journal}}: CS1 maint: multiple names: authors list (link)
  7. Daniels, R.J.R. & MV Ravikumar (1997). "Birds of Erimalai". Newsletter for Birdwatchers. 37 (5): 80–82.

[1]

  1. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=കാട്ടുഞ്ഞാലി&oldid=3796160" എന്ന താളിൽനിന്ന് ശേഖരിച്ചത്