വിഴുതി

ചെടിയുടെ ഇനം
(കാട്ടകത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കപ്പാരേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് കാട്ടകത്തി അഥവാ വിഴുതി. (ശാസ്ത്രീയനാമം: Cadaba fruticosa). തെക്കേഷ്യൻ തദ്ദേശവാസിയാണ്. ആവാസവ്യവസ്ഥയുടെ നഷ്ടത്താൽ ഭീഷണി നേരിടുന്നുണ്ട്. വിഴുതി എന്നു തമിഴിലും അറിയപ്പെടുന്ന ഈ ചെടി 2000 വർഷത്തോളമായി സിദ്ധ ഔഷധങ്ങളിൽ ഉപയോഗിച്ചുപോരുന്നു. കരീര വെളുമ്പൻ, ചോരത്തുഞ്ചൻ, ചെഞ്ചോരത്തുഞ്ചൻ, ചെറുചോരത്തുഞ്ചൻ, വെള്ളിവരയൻ ശലഭം, വെള്ളിലത്തോഴി, നാട്ടുപാത്ത എന്നീ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.[1]

വിഴുതി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. fruticosa
Binomial name
Cadaba fruticosa
Synonyms

Cleome fruticosa L.

  • Germplasm Resources Information Network (GRIN) Cadaba fruticosa. Downloaded on 29 September 2008.
  • The National Red List 2012 of Sri Lanka (PDF). Colombo, Sri Lanka: The Ministry of Environment. 2012. pp. 1–476. Archived from the original (PDF) on 2016-03-04. Retrieved 2016-10-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://www.ifoundbutterflies.org/larval-host-plants/145/Cadaba-fruticosa
"https://ml.wikipedia.org/w/index.php?title=വിഴുതി&oldid=3645255" എന്ന താളിൽനിന്ന് ശേഖരിച്ചത്