കവാടം:സമകാലികം
(കവാടം:Current events എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Topics in the news
- കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിൽ 17 പേർ കൊല്ലപ്പെട്ടു.
- വിൻസെന്റ് വാൻ ഗോഗിന്റെ "ദ പാഴ്സനേജ് ഗാർഡൻ അറ്റ് ന്യൂനെൻ" പെയിന്റിംഗ് നെതർലാൻഡിലെ സിംഗർ ലാരൻ മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടു.
- നോർത്ത് മാസിഡോണിയ നാറ്റോയിൽ അംഗമായി.
- കൊറോണ വൈറസ് പാൻഡെമിക് മൂലം 2020-ലെ സമ്മർ ഒളിമ്പിക്സ് ഒരു വർഷത്തേക്ക് മാറ്റിവച്ചു.