കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

കാണുന്നതിനനുസരിച്ച് അത്യാവശ്യം content ഉള്ളത് ഇവിടെ ഇടാം -- റസിമാൻ ടി വി 08:56, 15 ജൂലൈ 2009 (UTC)

ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി അത് തിരഞ്ഞെടുക്കാം എന്നു തോന്നുന്നു നല്ല ലേഖനം

2009 സെപ്റ്റംബർ

തിരുത്തുക

സെപ്റ്റംബറിലേക് തിരഞ്ഞെടുത്ത ലേഖനം തയ്യാറാക്കേണ്ടേ?

  • ചന്ദ്രൻ - മുകളിൽ സൂചിപ്പിച്ച ലേഖനം അടുത്ത മാസം ഇതിനെ തിരഞ്ഞെടുക്കാൻ വികസിപ്പിക്കാമെന്ന് തോന്നു. ഇനിയും ഒരു പാട് ചേർക്കണം --ജുനൈദ് (സം‌വാദം) 11:16, 6 ഓഗസ്റ്റ് 2009 (UTC)
  •   വല്ല ക്ലീനപ്പ് യജ്ഞവും നടത്തേണ്ടി വരും -- റസിമാൻ ടി വി 11:25, 6 ഓഗസ്റ്റ് 2009 (UTC)
  •   അതെ ഒരു യജ്ഞം തന്നെ വേണം ;) --ജുനൈദ് (സം‌വാദം) 11:35, 6 ഓഗസ്റ്റ് 2009 (UTC)
  •  ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഒരുവിധം ഒക്കെ തട്ടിയിട്ടുണ്ട്. മനുഷ്യനും ചന്ദ്രനും എന്ന ഭാഗമാണ്‌ എനിക്ക് അത്ര ശരിയല്ലാത്തതായി തോന്നുന്നത്. ഇനി എന്തൊക്കെ ഭാഗങ്ങളും ചിത്രങ്ങളുമാണ്‌ കൂട്ടേണ്ടത്/കുറയ്ക്കേണ്ടത്/മാറ്റേണ്ടത്? -- റസിമാൻ ടി വി 14:45, 18 ഓഗസ്റ്റ് 2009 (UTC)
  •   മനുഷ്യനും ചന്ദ്രൻ എന്ന ഭാഗത്തെ പലതിനും അവലംബങ്ങൾ ആവശ്യമാണ്. റിവ്യൂ ചെയ്തു വരുന്നതേയുള്ളൂ ആവശ്യമുള്ള അവലംബങ്ങളും വാചകങ്ങളും ചേർക്കുന്നു. --ജുനൈദ് (സം‌വാദം) 15:18, 18 ഓഗസ്റ്റ് 2009 (UTC)

  ചന്ദ്രൻ സെപ്റ്റംബർ മാസത്തേക്കുള്ള തിരഞ്ഞെടുത്ത ലേഖനമാക്കുന്നു -- റസിമാൻ ടി വി 12:35, 21 ഓഗസ്റ്റ് 2009 (UTC)

2009 ഒക്ടോബർ

തിരുത്തുക

താരാപഥം കാന്റിഡേറ്റായി സമർപ്പിക്കുന്നു. ഇംഗ്ലീഷ് വിക്കിയിലെ ഫീച്ചേർഡ് ലേഖനം ഒറ്റശ്വാസത്തിൽ തട്ടിയതാണ്. വാക്യഘടനയിലും മറ്റും അതിനാൽ പ്രശ്നങ്ങളുണ്ടാകാം. സമഗ്രമാണ് എന്ന് വിശ്വസിക്കുന്നു -- റസിമാൻ ടി വി 08:12, 7 സെപ്റ്റംബർ 2009 (UTC)

  •   അനുകൂലിക്കുന്നു പിന്നല്ലാതെ, പൂർണ്ണമായും വായിച്ചു നോക്കിയിട്ടില്ല, വാക്യഘടനയിലൊക്കെ പിഴവുണ്ടെങ്കിൽ ശരിയാക്കാൻ ധാരാളം സമയമുണ്ടല്ലോ --ജുനൈദ് (സം‌വാദം) 08:51, 7 സെപ്റ്റംബർ 2009 (UTC)

2009 നവംബർ

തിരുത്തുക
  • തമോദ്വാരം ആണ്‌ കാൻഡിഡേറ്റ്. ഇംഗ്ലീഷ് ലേഖനത്തിന്റെ വിവർത്തനം. Advanced topics എന്ന ഭാഗം തർജ്ജമ ചെയ്തിട്ടില്ല -- റസിമാൻ ടി വി 14:46, 28 ഒക്ടോബർ 2009 (UTC)

  തമോദ്വാരം നവംബർ മാസത്തെ തിരഞ്ഞെടുത്ത ലേഖനമാക്കുന്നു -- റസിമാൻ ടി വി 06:15, 31 ഒക്ടോബർ 2009 (UTC)

2009 ഡിസംബർ

തിരുത്തുക
  • ബുധനെ പരിഗണിക്കാം, സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളുടേയും മെച്ചപ്പെട്ട ലേഖനങ്ങൾ വിക്കിയിലുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ജ്യോതിശാസ്ത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ് അത്. --ജുനൈദ് | Junaid (സം‌വാദം) 08:59, 30 നവംബർ 2009 (UTC)

2010 ജനുവരി

തിരുത്തുക

സൂര്യനെ പരിഗണിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 05:59, 17 ഡിസംബർ 2009 (UTC)

  -- റസിമാൻ ടി വി 07:03, 17 ഡിസംബർ 2009 (UTC)

  •   അനുകൂലിക്കുന്നു --ലിജോ 06:27, 29 ഡിസംബർ 2009 (UTC)
  പ്രധാന താളിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു -- റസിമാൻ ടി വി 12:52, 31 ഡിസംബർ 2009 (UTC)