കല്ലാർ അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടംഗ്രാമപഞ്ചായത്തിൽ പെരിഞ്ചൻകുട്ടിയാറിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് കല്ലാർ അണക്കെട്ട് [1]. പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു.[2] [3][4] 67.91 മീറ്റർ നീളവും 12.19 മീറ്റർ ഉയരവും മാത്രമുള്ള ഒരു ചെറിയ അണക്കെട്ടാണ് ഇത് .കല്ലാർ അണക്കെട്ടിൽ സംഭരിക്കപ്പെടുന്ന വെള്ളം ഒരു ടണൽ വഴി ഇരട്ടയാർ പുഴയിലേക്കും ഇരട്ടയാർ പുഴയിലൂടെ ഇരട്ടയാർ അണക്കെട്ടിലേക്കും എത്തുന്നു. ഇരട്ടയാർ അണക്കെട്ടിൽ നിന്നും ഇരട്ടയർ ടണൽ/അഞ്ചുരുളി ടണൽ വഴി ഇടുക്കി അണക്കെട്ടിലേക്കും വെള്ളം എത്തുന്നു.
കല്ലാർ അണക്കെട്ട് | |
---|---|
സ്ഥലം | നെടുങ്കണ്ടം,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°49′31.368″N 77°9′21.672″E / 9.82538000°N 77.15602000°E |
നിർമ്മാണം പൂർത്തിയായത് | 1989 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പെരിഞ്ചൻകുട്ടിയാർ |
ഉയരം | 12.19 മീറ്റർ (40.0 അടി) |
നീളം | 67.91 മീറ്റർ (222.8 അടി) |
സ്പിൽവേകൾ | 4 |
സ്പിൽവേ തരം | Other |
സ്പിൽവേ ശേഷി | 1014 M3/Sec |
റിസർവോയർ | |
Creates | കല്ലാർ പുഴ |
ആകെ സംഭരണശേഷി | 790,000 ഘന മീറ്റർ (28,000,000 cu ft) |
ഉപയോഗക്ഷമമായ ശേഷി | 770,000 ഘന മീറ്റർ (27,000,000 cu ft) |
പ്രതലം വിസ്തീർണ്ണം | 0.25 ഹെക്ടർ (0.62 ഏക്കർ) |
മൂലമറ്റം പവർ ഹൗസ് |
കൂടുതൽ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Kallar_Dam_D03625-". www.indiawris.gov.in. Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
- ↑ "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]