കേരളത്തിലെ ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരത്തിന്റെ സമീപം ഇരട്ടയാർ ഗ്രാമപഞ്ചായത്തിഇരട്ടയാർ പുഴയിൽ നിർമിച്ച ഒരു ചെറിയ ഡൈവേർഷൻ ഡാം ആണ് ഇരട്ടയാർ അണക്കെട്ട്. [1] പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായി ഇതു പ്രവർത്തിക്കുന്നു.[2][3][4] [5] 46.3 മീറ്റർ നീളവും 19.81 മീറ്റർ ഉയരവും മാത്രമുള്ള ഒരു ചെറിയ അണക്കെട്ടാണ് ഇത് .ഇരട്ടയാർ അണക്കെട്ടിൽ നിന്നും ഇടുക്കി അണക്കെട്ടിലേക്കു ഇരട്ടയർ ടണൽ / അഞ്ചുരുളി ടണൽ വഴി വെള്ളം എത്തിക്കുന്നു.[6] [7]

ഇരട്ടയാർ അണക്കെട്ട്
സ്ഥലംഇരട്ടയാർ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°48′36.792″N 77°6′21.3156″E / 9.81022000°N 77.105921000°E / 9.81022000; 77.105921000
നിർമ്മാണം പൂർത്തിയായത്1989
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിഇരട്ടയാർ
ഉയരം19.81 മീറ്റർ (65.0 അടി)
നീളം146 മീറ്റർ (479 അടി)
സ്പിൽവേകൾ3
സ്പിൽവേ തരംOther
സ്പിൽവേ ശേഷി507 M3/Sec
റിസർവോയർ
Createsഇരട്ടയാർ റിസർവോയർ
ആകെ സംഭരണശേഷി5,350,000 cubic metre (189,000,000 cu ft)
ഉപയോഗക്ഷമമായ ശേഷി5,090,000 cubic metre (180,000,000 cu ft)
പ്രതലം വിസ്തീർണ്ണം16 hectare (40 acre)
മൂലമറ്റം പവർ ഹൗസ്


ചിത്രശാലതിരുത്തുക

കൂടുതൽ കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Erattayar (Eb) Dam D03609-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  3. "Idukki Hydroelectric Project JH01235 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Idukki Power House PH01242-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  6. "Anchuruli Tunnel -". www.youtube.com.
  7. "Anchuruli Tunnel -". panchalimedu.com.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇരട്ടയാർ_അണക്കെട്ട്&oldid=3625136" എന്ന താളിൽനിന്ന് ശേഖരിച്ചത്