കറുപ്പൻ നെന്മണിക്കുരുവി
കറുപ്പ്ൻ നെന്മണിക്കുരുവിക്ക് ആംഗലത്തിൽ variable wheatear ,’’’ Eastern Pied Wheatear’’’, ‘’’Pied Chat’’’ എന്നൊക്ക്യാണു പേരുകൾ. ശാസ്ത്രീയ നാമം (Oenanthe picata)എന്നാണ്.
Variable wheatear | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. picata
|
Binomial name | |
Oenanthe picata (Blyth, 1847)
|
വിതരണം
തിരുത്തുകഇവയെ അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ,ലെബനൺനേപ്പാൾ, ഒമാൻ, പാകിസ്താൻ, റഷ്യ, താജിക്കിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്താൻ എന്നിവിടങ്ങളിൽ കാണുന്നു.
രൂപ വിവരണം
തിരുത്തുക15 സെ.മീ. നീളം.20-25 ഗ്രാം തൂക്കം. വയറും ഗുദവും വാലിന്റെ അടിവശത്തിന്റെ മുക്കാൽ ഭാഗവും വെളുപ്പ്, ബാക്കി മുഴുവൻ കറുപ്പ്.
അവലംബം
തിരുത്തുക- ↑ "Oenanthe picata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)