കരുവാറ്റ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിന് അടുത്താണ് കരുവാറ്റ എന്ന ഗ്രാമം. കരുവാറ്റ വള്ളംകളിയും,കരുവാറ്റ ചുണ്ടനും പ്രസിദ്ധമാണ്. അച്ചങ്കോവിലാർ ഈ ഗ്രാമത്തിന്റെ ഒരു അതിർത്തിയാണ്‌. ദേശീയപാത 47-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു ആലപ്പുഴ ജില്ലയിലെ ആദ്യ ഇ സാക്ഷരത പഞ്ചായത്താണ് കരുവാറ്റ .

കരുവാറ്റ
Map of India showing location of Kerala
Location of കരുവാറ്റ
കരുവാറ്റ
Location of കരുവാറ്റ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Alappuzha
ഏറ്റവും അടുത്ത നഗരം Alappuzha
ലോകസഭാ മണ്ഡലം Alappuzha
സമയമേഖല IST (UTC+5:30)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)

Coordinates: 9°19′0″N 76°24′0″E / 9.31667°N 76.40000°E / 9.31667; 76.40000

ചരിത്രംതിരുത്തുക

കായംകുളം മഹാരാജാവിന്റെ കീഴിലാ‍യിരുന്ന ഈ പ്രദേശം 1752-ൽ മാർത്താണ്ഡവർമ്മ പിടിച്ചെടുക്കുകയും ഇവിടെ താവളം അടിച്ച്‌ ചെമ്പകശ്ശേരി ആക്രമിക്കുകയും ചെയ്തു.

പ്രസിദ്ധ വ്യക്തികൾതിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

 • സെന്റ് ജോസഫ് എൽ പി സ്‌കൂൾ കരുവാറ്റ വടക്ക്
 • എൻ.എസ്.എസ്. ഹൈസ്കൂൾ, കരുവാറ്റ
 • സെന്റ് ജെയിംസ് യു.പി.എസ്.
 • എം ജി എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ (മങ്കുഴി പള്ളി സ്കൂൾ )
*കുമാരപുരം എല് പി ജി സ്കൂൾ 
 • കുമാരപുരം എല് പി സ്കൂൾ
*കുഴിക്കാട്‌ LPS 
എസ് എൻ ഡി പി യു പി സ്‌കൂൾ 

*എസ് കെ വീ എൻ എസ് എസ് യു പി എസ്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കരുവാറ്റ&oldid=3330782" എന്ന താളിൽനിന്ന് ശേഖരിച്ചത്