കരിന്തലച്ചിക്കാളി
ഇംഗ്ലീഷിൽ Brahminy Myna എന്നും Brahminy Starling എന്നും അറിയപ്പെടുന്ന പക്ഷിയാണ് കരിന്തലച്ചിക്കാളി[2][3][4][5]. ശാസ്ത്രീയ നാമം Sturnia pagodarum എന്നാണ്.[6]). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമതലങ്ങളിൽ ജോടിയായോ ചെറു കൂട്ടങ്ങളായോ കാണുന്നു.
കരിന്തലച്ചിക്കാളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. pagodarum
|
Binomial name | |
Sturnia pagodarum (Gmelin, 1789)
| |
Synonyms | |
Sturnus pagodarum |
വിവരണം
തിരുത്തുകകറുത്ത തൊപ്പിയുണ്ട്. പിൻ കഴുത്തുവരെ കറുപ്പാണ്. വാലിന്റെ അറ്റം വെള്ളയാണ്. ഗുദത്തിന്റെ നിറം വെള്ളയാണേന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം. നീളം കുറഞ്ഞ് വിശറിപോലെ വൃത്താകൃതിയിലാണ് വാൽ. [7]
വിതരണം
തിരുത്തുകനേപ്പാൾ, ഭാരതം എന്നിവിടങ്ങളിൽ കാണുന്നു. തണുപ്പുകാലത്ത് ശ്രീലങ്കയിലേക്ക് ദേശാടാനം നടത്താറുണ്ട്. സാധാരണ സമതലങ്ങളിലാണ് കണുന്നങ്കിലും 3000 മീ. ഉയരത്തിൽ ലഡാക്കിൽ കണ്ടാതായി പറയുന്നുണ്ട്. [8]
പ്രജനനം
തിരുത്തുകമരപ്പൊത്തുകളിലോ മ്റ്റു പൊത്തുപോലുള്ളയിടങ്ങളിളോ ആൺ കൂട് കെട്ടുന്നത്[9] മാർച്ച് മുതൽ സെപ്തംബർ വരെയാണ് പ്രജനന കാലം. ആണും പെന്നും കൂടുണ്ടാക്കാൻ കൂടാറുണ്ട്. കൂട്ടിൽ പുല്ലും തൂവലും കൊണ്ട് മെത്തയുണ്ടാക്കും. മൂന്നു നാലു മുട്ടകളാണ് ഇടുന്നത്. മുട്ടകൾക്ക് മങ്ങിയ നീല കലർന്ന പച്ച നിറമാണ്. മുട്ടകൾ 12-14 ദിവസത്തിനുള്ളിൽ വിരിയും. [10][11]
അവലംബം
തിരുത്തുക- ↑ "Sturnus pagodarum". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2012. Retrieved 03 June 2013.
{{cite web}}
: Check date values in:|access-date=
(help); Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help) - ↑ Zuccon, D., Pasquet, E. & Ericson, P. G. P. (2008). "Phylogenetic relationships among Palearctic–Oriental starlings and mynas (genera Sturnus and Acridotheres : Sturnidae)" (PDF). Zoologica Scripta. 37: 469–481. doi:10.1111/j.1463-6409.2008.00339.x.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- ↑ Akhtar,S Asad (1990). "Altitudinal range extension of the Brahminy Myna Sturnus pagodarum in Chushul, Ladakh". J. Bombay Nat. Hist. Soc. 87 (1): 147.
- ↑ Sharma,Satish Kumar (1996). "Nesting in anchor-pipe by Brahminy Myna, Sturnus pagodarum (Gmelin)". J. Bombay Nat. Hist. Soc. 93 (1): 91.
- ↑ {{cite book|author=Hume, AO|year=1890|title=The nests and eggs of Indian birds. Volume 1|publisher=R H Porter|pages=374–375|url=http://www.archive.org/stream/nestseggsofindia01hume#page/374/mode/2up/search/pagodarum}
- ↑ Lamba,BS; Tyagi,AK (1977). "Period of incubation in Brahminy Myna, Sturnus pagodarum (Gmelin)". J. Bombay Nat. Hist. Soc. 74 (1): 173–174.
{{cite journal}}
: CS1 maint: multiple names: authors list (link)