കമലു
ചെടിയുടെ ഇനം
ഫാബേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് കമലു. (ശാസ്ത്രീയനാമം: Flemingia strobilifera). കിഴക്കനേഷ്യ തദ്ദേശവാസിയാണ്. ചൈന, തായ്‌വാൻ, ഭുട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ലവോസ്, ബർമ്മ; തായ്‌ലാന്റ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ സാധാരണയായി കണാറുണ്ട്.[1]
-
Flemingia strobilifera found in പഞ്ചകൽ താഴ്വര
-
ഉണങ്ങിയ പൂവ് ഏറെക്കാലം നിലനിൽക്കും
കമലു | |
---|---|
കമലു | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | Flemingia
|
Species: | F. strobilifera
|
Binomial name | |
Flemingia strobilifera | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ 1.0 1.1 Flemingia strobilifera (L.) W. T. Aiton Archived 2015-09-24 at the Wayback Machine., GRIN
- ↑ http://www.theplantlist.org/tpl/record/ild-41472
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Flemingia strobilifera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Flemingia strobilifera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.