കത്രീന കൈഫ്

ബ്രിട്ടീഷ് ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയും മോഡലും
(കത്രീന കൈഫ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത ഇന്ത്യൻ ചലച്ചിത്രനടിയാണ് കത്രീന കൈഫ് (ജനനം: ജൂലൈ 16, 1983[1]) ഹിന്ദി സിനിമകളിലാണ് അവർ കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും, മലയാളം, തെലുഗു എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

കത്രീന കൈഫ്
A headshot of Katrina Kaif
Kaif at an event for Bharat in 2019
ജനനം
കത്രീന ടർക്വോട്ടെ

(1983-07-16) 16 ജൂലൈ 1983  (41 വയസ്സ്)
പൗരത്വംബ്രിട്ടീഷ്
തൊഴിൽ
  • Actress
  • model
സജീവ കാലം2003–present
Works
Filmography
ജീവിതപങ്കാളി(കൾ)വിക്കി കൗശൽ (2021)
മാതാപിതാക്ക(ൾ)മുഹമ്മദ് കൈഫ്
സുസൈൻ
പുരസ്കാരങ്ങൾFull list

ജീവിതരേഖ

തിരുത്തുക

സ്വകാര്യജീവിതം

തിരുത്തുക

1983 ജൂലൈ 16 ന് കത്രീന കൈഫ് ഹോങ്കോങിൽ മാതാവിന്റെ കുടുംബനാമമായ ടർക്വോട്ടെ എന്ന പേരിൽ ജനിച്ചു.[a][6][7][8] പിതാവ് ഇന്ത്യയിലെ കാശ്മീർ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫും മാതാവ് ബ്രിട്ടീഷ് അഭിഭാഷകയും സന്നദ്ധപ്രവർത്തകയുമായിരുന്ന സുസൈനുമായിരുന്നു (സുസന്ന എന്നും ഉച്ഛരിക്കുന്നു).[9][10][11] കത്രീനയുടെ ബാല്യം സാധാരണമായിരുന്നില്ല. കത്രീനയുടെ ചെറുപ്പത്തിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ അവരും സഹോദരങ്ങളും മാതാവിനോടൊത്താണു വളർന്നത്. പിതാവ് അമേരിക്കയിലേക്ക് താമസം മാറിയതിനുശേഷം കത്രീന പിതാവുമായി കണ്ടുമുട്ടിയിട്ടില്ല.

കത്രീനയ്ക്ക് 7 സഹോദരീ സഹോദന്മാരാണുള്ളത്. മൂത്ത സഹോദരിമാരായ സ്റ്റെഫാനി, ക്രിസ്റ്റീൻ, നടാഷ എന്നിവരും ഇളയ സഹോദരിമാരായ മെലിസ, സോണിയ ഇസബെൽ എന്നിവരും മൈക്കേൾ എന്നു പേരായ ഒരു മൂത്ത സഹോദരനുമാണ് അവർക്കുള്ളത്.[12] കത്രീന കൈഫിൻറെ പതിനാലാം വയസ്സുവരെ ഈ കുടുംബം അമേരിക്കയിലെ ഹവായിലാണ് താമസിച്ചിരുന്നത്. പതിനാലാംവയസ്സു മുതലാണ് കത്രീന മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. തുടർന്നും ലണ്ടനിൽ ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിക്കുകയുണ്ടായി.

സിനിമാജീവിതം

തിരുത്തുക

2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബൽറാം വേഴ്സസ് താരാദാസ്. ഈ ചിത്രം സം‌വിധാനം ചെയ്തത് പ്രശസ്ത സം‌വിധായകനായ ഐ വി ശശിയാണ്.

അവാർഡുകൾ

തിരുത്തുക
  • 2008 – സബ്സെ ഫേവറേറ്റ് ഹീറോയിൻ അവാർഡ് [13]

അഭിനയിച്ച സിനിമകൾ

തിരുത്തുക
Year Film Role Notes
2003 ഭൂം Rina Kaif/Popdi Chinchpokli
2004 മല്ലീശ്വരി Princess Malliswari തെലുഗു
2005 സർക്കാർ Pooja
2005 മേനെ പ്യാർ ക്യോം കിയാ Sonia
2005 അല്ലരി പിഡുഗു Shwetha Telugu film
2006 ഹംകോ ദീവാന കർഗയെ Jia A. Yashvardhan
2006 ബല്റാം v/s താരാദാസ് Supriya മലയാളം
2007 നമസ്തെ ലണ്ടൻ Jasmeet "Jazz" Malhotra
2007 അപ്നെ Nandini Sarabhai
2007 പാർട്ണർ Priya Jaisingh
2007 വെൽകം Sanjana Shetty
2008 റേസ് Sophia
2008 സിംഗ് ഈസ് കിംഗ് Sonia Singh
2008 Hello Story-teller Cameo
2008 യുവരാജ് Anushka Banton
2009 ന്യൂയോർക്ക് Maya Shaikh Nominated—Filmfare Award for Best Actress
2009 Blue Nikki Cameo
2009 അജബ് പ്രേം കി ഘജബ് കഹാനി Jennifer "Jenny" Pinto
2009 De Dana Dan Anjali Kakkad
2010 Raajneeti Indu Sakseria/Pratap
2010 Tees Maar Khan Anya Khan
2011 Zindagi Na Milegi Dobara Laila
2011 Bodyguard Herself Special appearance in song "Bodyguard"
2011 Mere Brother Ki Dulhan Dimple Dixit Nominated—Filmfare Award for Best Actress
2012 Agneepath Chikni Chameli Special appearance in song "Chikni Chameli"
2012 Main Krishna Hoon Radha Cameo
2012 ഏക് താ ടൈഗർ Zoya Filming
2012 Yash Chopra's Untitled Project Filming[14]
2013 മേം കൃഷ്ണ ഹൂം Herself Cameo appearance
2013 ബോംബെ ടോക്കീസ് Herself Cameo appearance in segment "Sheila Ki Jawaani"
2013 ധൂം 3 Aaliya
2014 ബാംഗ് ബാംഗ്! Harleen Sahni
2015 ഫാന്റം Nawaz Mistry
  1. Katrina Kaif
  2. Katrina, Hrithik Do A Jig At India TV Broadcast Centre. YouTube. Retrieved on 3 August 2013. "Event occurs at 14:27"
  3. Lalwani, Vickey (29 June 2011). "Salman Khan's there for me: Katrina Kaif". The Times of India. Archived from the original on 2013-10-05. Retrieved 4 October 2013.
  4. "Katrina Kaif turns 30!". Zee News. 18 July 2013. Archived from the original on 31 December 2013. Retrieved 28 February 2014.
  5. "Katrina Kaif welcomes plans to target false claims in ad world". Zee News. 5 February 2014. Archived from the original on 6 February 2014. Retrieved 28 February 2014.
  6. Bamzai, Kaveree (28 January 2011). "Kat who stole the cream". India Today. Archived from the original on 23 September 2013. Retrieved 21 September 2013.
  7. "Happy Birthday Katrina: Ranbir plans big bash for lady love at Barcelona". India Today. 16 July 2013. Archived from the original on 14 July 2014. Retrieved 5 July 2014.
  8. "Katrina Kaif: Lesser known facts". The Times of India. Archived from the original on 18 April 2014. Retrieved 12 June 2014.
  9. "Tees Maar Khan: A British Bollywood Barbie!". Daily Express. 23 January 2011. Retrieved 1 March 2014.
  10. "The rise and rise of Katrina Kaif". Mumbai Mirror. 2 October 2011. Archived from the original on 14 October 2013. Retrieved 12 October 2013.
  11. Varma, Uttara (12 July 2009). "'I am hundred per cent Indian ... my Hindi is pretty good'". The Indian Express. Retrieved 22 February 2014.
  12. "Where is Katrina Kaif's Father Now? Why There is no Current Photo of Her With Him? Isn't it Mysterious!". Archived from the original on 2019-12-20.
  13. "indya.com - STAR GOLD - Sabsey Favourite Kaun 2008". Archived from the original on 2008-10-17. Retrieved 2008-11-20.
  14. "Shah Rukh-Katrina-Anushka starrer on the roll". IndiaGlitz. Retrieved 2012 January 9. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. Although Kaif has said that she was born in 1983, her birth year has been quoted (or inferred) in reliable sources as 1983 or 1984.[2][3][4][5]
"https://ml.wikipedia.org/w/index.php?title=കത്രീന_കൈഫ്&oldid=3989749" എന്ന താളിൽനിന്ന് ശേഖരിച്ചത്