കണ്ണീച്ച
ക്ലോറോപിഡെ (Chloropidae) ഒരു ഈച്ച കുടുംബമാണ് [1] ലോകത്താകമാനം 160 ജനുസുകളിലായി 2000-ൽ അധികം ഇനങ്ങളെ ഇതുവരെ വിവരിച്ചിട്ടുണ്ട്. വളരെച്ചെറുതും കറുപ്പോ മഞ്ഞയോ നിറവുമുള്ള ഇവ രോമമില്ലാത്തതിനാൽ തിളക്കമുള്ളവയാണ്. ഇവയുടെ ലാർവകൾ സസ്യഭുക്ക് ആണ്. പരാദ സ്വഭാവവും വേട്ടയാടുന്ന സ്വഭാവവും ഉള്ളവയുമുണ്ട്. അപൂർവം ചിലയിനങ്ങൾ മറ്റുള്ളവരുടെ ഭക്ഷണം തട്ടിയെടുക്കുന്നു. Hippelates, Siphunculina (ഉദാ: S. funicola) എന്നീ ജനുസിൽപ്പെട്ടവ മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ കണ്ണുകളിൽനിന്നും കണ്ണുനീർ കുടിക്കുന്നതിനാൽ അവയെ കണ്ണീച്ച എന്നും വിളിക്കാറുണ്ട്. [2][3]
ക്ലോറോപിഡെ | |
---|---|
Possibly Cetema cereris | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Section: | |
Subsection: | |
Superfamily: | |
Family: | Chloropidae
|
Subfamilies | |
Diversity | |
more than 160 genera | |
Synonyms | |
|
വംശജനിതകബന്ധം
തിരുത്തുകCarnoidea |
| ||||||||||||||||||||||||||||||
ചിത്രശാല
തിരുത്തുക-
Oscinella sp.
-
Meromyza sp. on Achillea millefolium (video, 1m 57s)
-
Chlorops sp. on Tanacetum vulgare (video, 51s)
അവലംബം
തിരുത്തുക- Andersson, H., 1977 Taxonomic and phylogenetic studies on Chloropidae (Diptera) with species reference to Old World genear. Entom. Scand. Suppl. 8: 1-200 Keys most Old World genera.
- Becker, T., 1910 Chloropidae. Eine monographische Studie. Archivum Zoologicum Budapest 1:23-174 Keys genera and species of world fauna.
- Duda. 1933-1935. Chloropidae. In Lindner Die Fliegen der paläarktischen Region (the Flies of the Palaearctic Region).4, 68,1-278.
- E.P. Narchuk, E.S. Smirnov, L.I. Fedoseeva Family Chloropidae in Bei-Bienko, G. Ya, 1988 Keys to the insects of the European Part of the USSR Volume 5 (Diptera) Part 2 English edition
- Chinery, Michael Collins Guide to the Insects of Britain and Western Europe 1986 (Reprinted 1991)
- Fossil Diptera catalog
- ↑ Richards, O. W.; Davies, R.G. (1977). Imms' General Textbook of Entomology: Volume 1: Structure, Physiology and Development Volume 2: Classification and Biology. Berlin: Springer. ISBN 0-412-61390-5.
- ↑ Robert Matheson (2008) Medical Entomology. Read Books. ISBN 1-4437-2540-4
- ↑ Uruyakorn Chansang, Mir S. Mulla (2008) Field Evaluation of Repellents and Insecticidal Aerosol Compositions for Repelling and Control of Siphunculina funicola (Diptera: Chloropidae) on Aggregation Sites in Thailand. Journal of the American Mosquito Control Association 24(2):299-307
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Chloropidae.
വിക്കിസ്പീഷിസിൽ കണ്ണീച്ച എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Pest Information Wiki
- Mass occurrences of Thaumatomyia notata (Narchuk)
- Encyclopedia of Life World checklist and images