കടവന്ത്ര മെട്രോ നിലയം
എറണാകുളത്തെ ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി ഓഫിസിനു മുൻവശത്തായാണ് ഈ നിലയം സ്ഥിതിചെയ്
എറണാകുളത്തെ കടവന്ത്രയിൽ സ്ഥിതിചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് കടവന്ത്ര മെട്രോ നിലയം. ആലുവയിൽ നിന്നുള്ള കൊച്ചി മെട്രോയുടെ 18 മത് മെട്രോ നിലയമാണ് ഇത്. മഹാരാജാസ് ജങ്ഷൻ മുതൽ തൈക്കൂടം വരെ ദീർഘിപ്പിച്ച മെട്രോ സർവീസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 3 ന് ഉദ്ഘാടനം ചെയ്തു.[1]
Kadavanthra കടവന്ത്ര മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
പ്രധാന സ്ഥലം | കടവന്ത്ര | ||||||||||
ലൈൻ1 | |||||||||||
ലൈൻ1 | ആലുവ - തൃപ്പൂണിത്തുറ | ||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് പ്ലാറ്റ്ഫോം | ||||||||||
തുറന്നത് | സെപ്റ്റംബർ 4 2019 | ||||||||||
സേവനങ്ങൾ | |||||||||||
|
അവലംബം
തിരുത്തുക- ↑ "ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു; കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ". Archived from the original on 2019-12-20.
{{cite web}}
: CS1 maint: bot: original URL status unknown (link)