ഔറംഗബാദ് റെയിൽവേ സ്റ്റേഷൻ
ഇന്ത്യയിലെ തീവണ്ടി നിലയം
സെക്കുന്ദരാബാദ് – മന്മാദ് സെക്ഷനിൽ സ്ഥിതിചെയ്യുന്ന ഒരു റെയിൽവേ സ്റ്റേഷനാണ് ഔറംഗബാദ് റെയിൽവേ സ്റ്റേഷൻ. സൗത്ത് സെൻട്രൽ റെയിൽവേ സോണിൻറെ നന്ദേട് ഡിവിഷനിൽ വരുന്ന റെയിൽവേ സ്റ്റേഷനാണ് ഇത്. പ്രമുഖ നഗരങ്ങളായ ഹൈദരാബാദ്, ഡൽഹി, നിസാമുദ്ദീൻ, നാഗ്പൂർ, നാസിക്, പൂനെ, നന്ദേട് എന്നീ നഗരങ്ങളുമായി റെയിൽ കണക്ഷൻ ഉണ്ട്.
Aurangabad | |
---|---|
Regional rail and Light rail station | |
General information | |
Location | Station Rd, Padampura, Aurangabad 431001, Maharashtra India |
Coordinates | 19°52′N 75°19′E / 19.86°N 75.31°E |
Owned by | Indian Railways |
Line(s) | Secunderabad-Manmad |
Platforms | 5 |
Construction | |
Structure type | Standard (on ground station) |
Other information | |
Station code | AWB |
Fare zone | South Central Railway zone |
കണക്ഷൻ
തിരുത്തുകഔറംഗബാദിന് മുംബൈ, ഡൽഹി, ഹൈദരാബാദ്, നിസാമുദ്ദീൻ, നന്ദേട്, നാഗ്പൂർ, നാസിക്, പൂനെ തുടങ്ങിയ നഗരങ്ങളുമായി റെയിൽ കണക്ഷൻ ഉണ്ട്. ഔറംഗബാദ് ജന ശദാബ്തി എക്സ്പ്രസ്സ് ആണ് മുംബൈയിലേക്കുള്ള വേഗമാർന്ന ട്രെയിൻ. [1] [2][3][4]
അവലംബം
തിരുത്തുക- ↑ "Aurangabad Train Station Route". cleartrip.com. Retrieved 04 July 2017.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Aurangabad railways station". indiarailinfo. Retrieved 04 July 2017.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Divisions in SCR". Indian Railways-SCR zone portal. Retrieved 04 July 2017.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Aurangabad Train Station Time Table". cleartrip.com. Retrieved 04 July 2017.
{{cite web}}
: Check date values in:|accessdate=
(help)