ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് ദക്ഷിണ മധ്യ റെയിൽ‌വേ. സെക്കന്തരാബാദ് ആണ് ഇതിന്റെ ആസ്ഥാനം. പ്രധാനമായും ആന്ധ്രാപ്രദേശ് സംസ്ഥാനം ദക്ഷിണ മദ്ധ്യ റെയിൽവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെക്കന്തരാബാദ്, ഹൈദരാബാദ്, ഗുണ്ടക്കൽ, വിജയവാഡ, ഗുണ്ടൂർ, നന്ദേഡ് എന്നീ ആറു ഡിവിഷനുകൾ ഉൾപ്പെടുന്നാതാണ് ദക്ഷിണ മധ്യ റെയിൽ‌വേ.

ദക്ഷിണ മധ്യ റെയിൽ‌വേ
System map
ദക്ഷിണ മധ്യ റെയിൽ‌വേ-6
Secunderabad Junction railway station in 2007.jpg
ദക്ഷിണ മധ്യ റെയിൽ‌വേ ആസ്ഥാനം
Localeആന്ത്രാപ്രദേശ്.
പ്രവർത്തന കാലയളവ്1966–
Track gaugeMixed
നീളം5734km.
മുഖ്യകാര്യാലയംസെക്കന്തരാബാദ്
വെബ്സൈറ്റ്SCR official website

പ്രധാന തീവണ്ടികൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദക്ഷിണ_മധ്യ_റെയിൽ‌വേ&oldid=2283481" എന്ന താളിൽനിന്ന് ശേഖരിച്ചത്