ഔറംഗാബാദ്
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു നഗരം
(Aurangabad, Maharashtra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു നഗരമാണ് ഔറംഗാബാദ് (ⓘ) അഥവാ ഛത്രപതി സംഭാജീനഗർ. മരാഠ്വാഡ മേഖലയിലെ ഏറ്റവും വലിയ നഗരവും ഔറംഗാബാദ് ജില്ലയുടെ തലസ്ഥാനവുമാണ് ഈ നഗരം.[4]
Chhatrapati Sambhajinagar | |
---|---|
Metropolis | |
Nickname(s): | |
Coordinates: 19°53′N 75°19′E / 19.88°N 75.32°E | |
Country | India |
State | Maharashtra |
Region | Marathwada |
Division | Chhatrapati Sambhajinagar |
District | Chhatrapati Sambhajinagar |
Established | A.D. 1610 |
• Divisional Commissioner of Chhatrapati Sambhajinagar | Sunil Kendrekar (IAS) |
• Police Commissioner of Chhatrapati Sambhajinagar | Chiranjeev Prasad (IPS) |
• Metropolis | 139 ച.കി.മീ.(54 ച മൈ) |
ഉയരം | 568 മീ(1,864 അടി) |
• Metropolis | 1,175,116 |
• റാങ്ക് | India: 32nd Maharashtra: 6th Marathwada: 1st |
• ജനസാന്ദ്രത | 8,500/ച.കി.മീ.(22,000/ച മൈ) |
• മെട്രോപ്രദേശം | 1,593,167 |
Demonym(s) | Sambhajinagarkar |
സമയമേഖല | UTC+5:30 (IST) |
PIN | 431 XXX |
Telephone code 0240 | 0240 |
വാഹന റെജിസ്ട്രേഷൻ | MH 20 |
മഹാരാഷ്ട്രയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ നാലാമതാണ് ഔറംഗാബാദ്. പരുത്തി തുണിത്തരങ്ങളുടെയും സിൽക്ക് അലങ്കാര തുണിത്തരങ്ങളുടെയും പ്രധാന ഉൽപാദന കേന്ദ്രമായി നഗരം അറിയപ്പെടുന്നു. ഡോ. ബാബാസാഹേബ് അംബേദ്കർ മറാത്ത്വാഡ സർവകലാശാല ഉൾപ്പെടെ നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരത്തിലുണ്ട്. 1983 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായി അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ ഗുഹകൾ നഗരത്തിന്റെ പ്രാന്തപ്രദേശത്തായി സ്ഥിതിചെയ്യുന്നു.[5]
അവലംബം
തിരുത്തുക- ↑ "Census of India: Aurangabad". censusindia.gov.in. Retrieved 1 October 2019.
- ↑ 2.0 2.1 "Census of India : Provisional Population Totals Paper 2 of 2011 : India (Vol II)". Archived from the original on 1 November 2011. Retrieved 29 October 2011.
- ↑ [Govt of Maharashtra Aurangabad Gazetteer. Section – The People (population)]
- ↑ Sohoni, Pushkar (2015). Aurangabad with Daulatabad, Khuldabad and Ahmadnagar. Mumbai: Jaico. ISBN 9788184957020.
- ↑ Gopal, Madan (1990). K.S. Gautam (ed.). India through the ages. Publication Division, Ministry of Information and Broadcasting, Government of India. p. 174.