ഓസ്ട്രലോവെനേറ്റർ
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ഓസ്ട്രലോവെനേറ്റർ. പേരിന്റെ അർഥം "തെക്കൻ വേട്ടക്കാരൻ" എന്നാണ്.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.
ഓസ്ട്രലോവെനേറ്റർ | |
---|---|
Silhouette with known skeletal elements | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Neovenatoridae |
Branch: | †Megaraptora |
Genus: | †Australovenator Hocknull et al., 2009 |
Species: | †A. wintonensis
|
Binomial name | |
†Australovenator wintonensis Hocknull et al., 2009
|
ശരീര ഘടന
തിരുത്തുകമാംസഭോജികളായ ഇവ ഭാരം താരതമ്യേനെ കുറഞ്ഞ ദിനോസർ ആയിരുന്നു. ഏകദേശം 6 മീറ്റർ (20 അടി) നീളവും, അരയറ്റം വരെ 6.6 അടി പൊക്കവും ഉണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഇത് കൊണ്ട് തന്നെ ഇവയെ ആ സമയത്തെ ചീറ്റപുലികൾ എന്നാണ് അറിയപ്പെടുന്നത്.[2][3]
അവലംബം
തിരുത്തുക- ↑ Holtz, Thomas R., Jr. (2004). Weishampel, David B.; Dodson, Peter; and Osmólska, Halszka (eds.) (ed.). The Dinosauria (2nd ed.). Berkeley: University of California Press. pp. 71–110. ISBN 0-520-24209-2.
{{cite book}}
:|editor=
has generic name (help); Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: multiple names: authors list (link) - ↑ Hocknull, S.A. (2009). "New Mid-Cretaceous (Latest Albian) Dinosaurs from Winton, Queensland, Australia". PLoS ONE. 4 (7): e6190. doi:10.1371/journal.pone.0006190.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: unflagged free DOI (link) - ↑ Scientists discover 3 new Aussie dinosaurs. ABC News. July 3, 2009