ഓമാനൂർ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2008 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
11°13′0″N 75°58′0″E / 11.21667°N 75.96667°E മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണു ഓമാനൂർ (Omanoor). കൊണ്ടോട്ടിയിൽ നിന്നും 9 കി.മീ. മാറി എടവണ്ണപ്പാറക്ക് 3 കി.മീ അടുത്തായി ആണ് ഓമാനൂർ സ്ഥിതി ചെയ്യുന്നത്.
ഓമാനൂർ Omanoor Bimbanoor | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Malappuram | ||
ഉപജില്ല | Eranad | ||
ഏറ്റവും അടുത്ത നഗരം | Kondotty | ||
ലോകസഭാ മണ്ഡലം | Malappuram | ||
നിയമസഭാ മണ്ഡലം | Kondotty | ||
സാക്ഷരത | 100%% | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
ചരിത്രത്തിൽ
തിരുത്തുകചരിത്ര പ്രസിദ്ധമായ ഓമാനൂർ ഷുഹതാക്കളുടെ നാട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ജി.വി.എച്ച്.എസ് .എസ് ഓമാനൂർ,
- യു.എ.എച്ച്.എം യു.പി സ്കൂൾ,
- എ.എം.എൽ.പി സ്കൂൾ & നൈസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ക്രസന്റ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ
- ഒമാനൂർ ശുഹദാ ഇസ്ലാമിക് സെന്റര്
- ശുഹദാ ഇസ്ലാമിക് കോപ്ലക്സ് & മിസ്രിയ വിമൻസ് കോളേജ്
മറ്റു പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ചീക്കോട് വില്ലേജ് ഓഫീസ്
- കമ്യൂണിറ്റി ഹെൽത്ത് സെന്റർ
- സർക്കാർ ഹോമിയോ ഡിസ്പൻസറി
- സർക്കാർ വെറ്ററിനറി ഹോസ്പിറ്റൽ
- അക്ഷയ കോമൺ സർവീസ് സെന്റർ