ഒഴിവുകാലം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. പത്മരാജൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ഭരതൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒഴിവുകാലം[1]. ഈ ചിത്രത്തിൽ പ്രേം നസീർ ,ശ്രീവിദ്യ, ജലജ, രോഹിണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2] ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനുവേണ്ടി പി.വി ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രത്തിലെ കെ. ജയകുമാർഎഴുതിയ വരികൾക്ക് ജോൺസൺ ഈണം നൽകി.[3]
ഒഴിവുകാലം (ചലച്ചിത്രം) | |
---|---|
പ്രമാണം:Ozhivukaalam.png | |
സംവിധാനം | ഭരതൻ |
നിർമ്മാണം | പി.വി. ഗംഗാധരൻ |
രചന | പി. പത്മരാജൻ |
തിരക്കഥ | പി. പത്മരാജൻ |
സംഭാഷണം | പി. പത്മരാജൻ |
അഭിനേതാക്കൾ | പ്രേം നസീർ ശ്രീവിദ്യ ജലജ രോഹിണി |
സംഗീതം | ജോൺസൺ |
ഗാനരചന | കെ. ജയകുമാർ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | എൻ.പി സുരേഷ് |
ബാനർ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | കല്പക റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ബജറ്റ് | 35 Lakhs |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
ശ്രീവിദ്യ | ||
ജലജ | ||
മേനക | ||
രോഹിണി | ||
കരമന ജനാർദ്ദനൻ നായർ | ||
കോട്ടയം ശാന്ത | ||
ഭാസ്കര കുറുപ്പ് | ||
കെ ടി സി അബ്ദുള്ള |
ഗാനങ്ങൾ :കെ. ജയകുമാർ
ഈണം : ജോൺസൺ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചൂളം കുത്തും | ലതിക ,ആശാലത സംഘം | |
2 | നാഗപ്പാട്ട് | ഭരതൻ ,ജോൺസൺ, രാധിക, ലതിക | |
3 | സായന്തനം നിഴൽ വീശിയില്ല | കെ.ജെ. യേശുദാസ്, എസ്. ജാനകി |
അവലംബം
തിരുത്തുക- ↑ "ഒഴിവുകാലം (1985)". spicyonion.com. Archived from the original on 2019-02-13. Retrieved 2018-11-13.
- ↑ "ഒഴിവുകാലം (1985)". www.malayalachalachithram.com. Retrieved 2018-11-13.
- ↑ "ഒഴിവുകാലം (1985)". malayalasangeetham.info. Retrieved 2018-11-13.
- ↑ "ഒഴിവുകാലം (1985)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഒഴിവുകാലം (1985)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2018.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 6 ഒക്ടോബർ 2014 suggested (help)