ഒറൈസ

പുല്ലിന്റെ കുടുംബത്തിലെ ഒരു ജനുസാണ്

പുല്ലിന്റെ കുടുംബത്തിലെ ഒരു ജനുസാണ് ഒറൈസ (Oryza).[3][4] മനുഷ്യരുടെ പ്രധാനഭക്ഷണമായ അരി (ഒറൈസ സറ്റൈവയും ഒറൈസ ഗ്ലാബെറിമയും) ഈ ജനുസിലാണ് ഉള്ളത്. തണ്ണീർത്തടങ്ങളിൽ വളരുന്ന ഒന്നുരണ്ടു മീറ്ററോളം ഉയരം വയ്ക്കുന്ന പുല്ലുകളാണ് ഈ ജനുസിലെ അംഗങ്ങൾ. ഏകവർഷികളും ബഹുവർഷികളും ഇവയിൽ അടങ്ങിയിരിക്കുന്നു.[5]

ഒറൈസ
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: പൊവേൽസ്
Family: പൊവേസീ
Subfamily: Oryzoideae
Tribe: Oryzeae
Subtribe: Oryzinae
Genus: Oryza
L.
Type species
Oryza sativa
Synonyms[2]
  • Padia Moritzi
  • Porteresia Tateoka
  • Indoryza A.N.Henry & B.Roy

ഈ ജനുസിലെ ഒരു സ്പീഷിസായ ഏഷ്യൻ അരിയാണ് ലോകത്തെ ഭക്ഷ്യധാന്യങ്ങളിലെ 20 ശതമാനവും.

സ്പീഷിസുകൾ

തിരുത്തുക

ധാരാളം അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഈ ജനുസിൽ ഏതാണ്ട് 300 ഓളം സ്പീഷിസുകളും ഉപസ്പീഷിസുകളും ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ലണ്ടനിലെ ക്യൂ ഉദ്യാനം പട്ടികപ്പെടുത്തിയിരിക്കുന്ന സ്പീഷിസുകൾ താഴെക്കൊടുത്തിരിക്കുന്നു.[2]

  1. Oryza australiensis – ആസ്ത്രേലിയ
  2. Oryza barthii – ആഫ്രിക്കയിലെ മധ്യരേഖാപ്രദേശം
  3. Oryza brachyantha –ആഫ്രിക്കയിലെ മധ്യരേഖാപ്രദേശം
  4. Oryza coarctata – ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാന്മർ
  5. Oryza eichingeri ആഫ്രിക്കയിലെ മധ്യരേഖാപ്രദേശം, ശ്രീലങ്ക
  6. Oryza glaberrima – ആഫ്രിക്കൻ അരി – ആഫ്രിക്കയിലെ മധ്യരേഖാപ്രദേശം
  7. Oryza grandiglumis – ബ്രസീൽ, വെനിസുവേല,ഫ്രഞ്ച് ഗയാന, കൊളമ്പിയ, പെറു, ബൊളീവിയ
  8. Oryza latifolia – ലാറ്റിൻ അമേരിക്ക + West Indies from Sinaloa + Cuba to Argentina
  9. Oryza longiglumis – ന്യൂ ഗിനിയ
  10. Oryza longistaminata – മഡഗാസ്കർ, ആഫ്രിക്കയിലെ മധ്യരേഖാപ്രദേശവും തെക്കേ ആഫ്രിക്കയും
  11. Oryza meyeriana – ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേഷ്യ
  12. Oryza minuta – ഹിമാലയം, തെക്കുകിഴക്കേഷ്യ, ന്യൂ ഗിനിയ, ആസ്ത്രേലിയയുടെ ഉത്തരഭാഗങ്ങൾ
  13. Oryza neocaledonica – ന്യൂ കാലിഡോണിയ
  14. Oryza officinalis – ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേഷ്യ, ന്യൂ ഗിനിയ, ആസ്ത്രേലിയ
  15. Oryza punctata – Madagascar, ആഫ്രിക്കയിലെ മധ്യരേഖാപ്രദേശവും തെക്കേ ആഫ്രിക്കയും
  16. Oryza ridleyi – തെക്കുകിഴക്കേഷ്യ, ന്യൂ ഗിനിയ
  17. Oryza rufipogon – ചുവന്ന അരി – ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കേഷ്യ, ന്യൂ ഗിനിയ, ആസ്ത്രേലിയ
  18. Oryza sativa – ഏഷ്യൻ അരി – ചൈന, ഇന്ത്യ, ജപ്പാൻ, തെക്കുകിഴക്കേഷ്യ; പലയിടത്തും സ്വാഭാവികമായി വളരുന്നു
  19. Oryza schlechteri – ന്യൂ ഗിനിയ
മുൻപ് ഉൾപ്പെടുത്തിയിറരുന്നവ[2]

many species now regarded as better suited to other genera: Echinochloa Leersia Maltebrunia Potamophila Prosphytochloa Rhynchoryza

ഇതും കാണുക

തിരുത്തുക
  1. lectotype designated by Duistermaat, Blumea 32: 174 (1987)
  2. 2.0 2.1 2.2 "World Checklist of Selected Plant Families: Royal Botanic Gardens, Kew". apps.kew.org. Archived from the original on 2022-03-16. Retrieved 2016-09-14.
  3. Linnaeus, Carl von. 1753. Species Plantarum 1: 333. in Latin
  4. "Tropicos | Name – Oryza L." www.tropicos.org. Retrieved 2016-09-14.
  5. "Oryza in Flora of China @ efloras.org". www.efloras.org. Retrieved 2016-09-14.
"https://ml.wikipedia.org/w/index.php?title=ഒറൈസ&oldid=4090619" എന്ന താളിൽനിന്ന് ശേഖരിച്ചത്