ഏകവർഷി

(Annual plant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കൊല്ലം മാത്രമോ അല്ലെങ്കിൽ ഒരു വേളയിൽ മാത്രമോ ആയുസ്സുള്ള ഇനം സസ്യങ്ങളാണ് ഏകവർഷി[1] . ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഇവ വളർച്ചയും പ്രത്യുദ്പാദനവും പൂർത്തിയാക്കി നശിക്കുന്നു. പയർ, സൂര്യകാന്തി, ബെന്തി, നെല്ല് എന്നിവ ചില ഉദാഹരണങ്ങളാണ്.

സൂര്യകാന്തി ഒരു ഏകവർഷി സസ്യം
  1. "Annual, Perennial, Biennial?". http://aggie-horticulture.tamu.edu. http://aggie-horticulture.tamu.eduwildseed//growing/annual.html. Archived from the original on 2012-08-14. Retrieved 2014 ജനുവരി 3. {{cite web}}: Check date values in: |accessdate= (help); External link in |publisher= and |work= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഏകവർഷി&oldid=3967504" എന്ന താളിൽനിന്ന് ശേഖരിച്ചത്