ഒടയാർവള്ളി
ചെടിയുടെ ഇനം
അരേസീ സസ്യകുടുംബത്തിൽ ഉള്ള ഒരു ആരോഹിസസ്യമാണ് ഒടയാർവള്ളി [1] [2] കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും മരങ്ങളിലും പാറക്കെട്ടുകളിലും ഇവ പറ്റിപ്പിടിച്ച് വളരാറുണ്ട്. അടിവള്ളി, അത്തിത്തിപ്പലി, ആനചുരുക്കി, ആനത്തിപ്പലി, ആനമകുടം, എലിത്തടിഒടിവള്ളി, മണ്ഡരിവള്ളി എന്നിങ്ങനെയും പേരുകളുണ്ട്.
ഒടയാർവള്ളി | |
---|---|
സേലത്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Alismatales |
Genus: | Rhaphidophora |
Species: | R. pertusa
|
Binomial name | |
Rhaphidophora pertusa |
ഈ ചെടി താഴെപ്പറയുന്ന രാജ്യങ്ങളിൽ കാണപ്പെടുന്നു:
അവലംബം
തിരുത്തുക- ↑ Roskov Y., Kunze T., Orrell T., Abucay L., Paglinawan L., Culham A., Bailly N., Kirk P., Bourgoin T., Baillargeon G., Decock W., De Wever A., Didžiulis V. (ed) (2019). "Species 2000 & ITIS Catalogue of Life: 2019 Annual Checklist". Species 2000: Naturalis, Leiden, the Netherlands. ISSN 2405-884X. TaxonID: 43126868. Archived from the original on 2019-12-18. Retrieved 2019-11-11.
{{cite web}}
:|last=
has generic name (help)CS1 maint: multiple names: authors list (link) - ↑ Govaerts R. (ed). For a full list of reviewers see: http://apps.kew.org/wcsp/compilersReviewers.do (2019). WCSP: World Checklist of Selected Plant Families (version Aug 2017). In: Species 2000 & ITIS Catalogue of Life, 2019 Annual Checklist (Roskov Y., Ower G., Orrell T., Nicolson D., Bailly N., Kirk P.M., Bourgoin T., DeWalt R.E., Decock W., Nieukerken E. van, Zarucchi J., Penev L., eds.). Digital resource at www.catalogueoflife.org/annual-checklist/2019. Species 2000: Naturalis, Leiden, the Netherlands. ISSN 2405-884X.