ഐറിസ് ജനുസ്സിലെ ഒരു ഇനമാണ് ഐറിസ് വിങ്ക്ലെരി അല്ലെങ്കിൽ വിങ്ക്ലർ ഐറിസ്. ഹെർമോഡാക്റ്റിലോയിഡ്സ് ഉപജീനസിലും മോണോലെപ്സിസ് വിഭാഗത്തിലും ഇതിനെ വർഗ്ഗീകരിച്ചിരിക്കുന്നു. മധ്യേഷ്യയിലെ തുർക്കിസ്ഥാൻ സ്വദേശമായുള്ള ഈ ഇനം ബൾബസ് വിഭാഗത്തിൽപ്പട്ടതാണ്.

ഐറിസ് വിങ്ക്ലെരി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Iridaceae
Genus: Iris
Subgenus: Iris subg. Hermodactyloides
Section: Iris sect. Monolepsis
Species:
I. winkleri
Binomial name
Iris winkleri
Synonyms[1]
  • Alatavia winkleri (Regel) Rodion.
  • Iridodictyum winkleri (Regel) Rodion.
  • Xiphion winkleri (Regel) Vved.

സമുദ്രനിരപ്പിൽ നിന്ന് 3,000–4,000 മീറ്റർ (9,800–13,100 അടി) ഉയരത്തിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.[2]

  1. "Iris winkleri Regel". theplantlist.org. 23 March 2012. Archived from the original on 2023-06-21. Retrieved 31 October 2014.
  2. British Iris Society A Guide to Species Irises: Their Identification and Cultivation , p. 283, at ഗൂഗിൾ ബുക്സ്
  • Czerepanov, S. K. 1995. Vascular plants of Russia and adjacent states (the former USSR).
  • Komarov, V. L. et al., eds. Flora SSSR. 1934–1964.
  • Mathew, B. 1981. The Iris. 179.
  • Seisums, A. Ruksans, J. 1998. The Hunt for Iris winkleri (QUARTERLY BULLETIN- ALPINE GARDEN SOCIETY)
  • Lazkov, G.A.; Umralina, A.R. Endemic and Rare Plant Species of Kyrgyzstan (Atlas). 2015 -pp. 58–59
"https://ml.wikipedia.org/w/index.php?title=ഐറിസ്_വിങ്ക്ലെരി&oldid=3988138" എന്ന താളിൽനിന്ന് ശേഖരിച്ചത്