ഐബീരിയൻ ലിൻക്സ്

ചെറിയ കാട്ടുപ്പൂച്ച

പൂച്ച വർഗത്തിൽ പെട്ട ഐബീരിയൻ ലിൻക്സ് ഒരുകാലത്ത് സ്പെയിൻ, പോർച്ചുഗൽ, തെക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ സർവ്വസാധാരണമായിരുന്നു. എന്നാൽ ഇന്ന് ഇവ വംശനാശ ഭീഷണി നേരിടുന്നു. ലിൻക്സ് പാർഡിനസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം.

ഐബീരിയൻ ലിൻക്സ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. pardinus
Binomial name
ലിൻക്സ് പാർഡിനസ്
(Temminck, 1827)
1980 range map
2003 range map

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  • ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007
  1. "Lynx pardinus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 22 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) (Database entry includes justification for why this species is critically endangered)
"https://ml.wikipedia.org/w/index.php?title=ഐബീരിയൻ_ലിൻക്സ്&oldid=3206268" എന്ന താളിൽനിന്ന് ശേഖരിച്ചത്