ഹൂതി
യെമനിലെ ഷിയാ മുസ്ലിം വിഭാഗമാണ് ഹുതി.[14] അൻസാർ അല്ലാഹ് ([[[:wikt:نصر|anṣār]] allāh] Error: {{Transliteration}}: transliteration text not Latin script (pos 9) (help) أنصار الله "ദൈവത്തിൻറെ സപ്പോർട്ടർമാർ", എന്ന ഇവർ ഹൂതികൾ എന്നാണ് അറിയപ്പെടുന്നത്(അറബി: الحوثيون al-Ḥūthiyyūn), [15]
ഹുതികൾ الحوثيون | |
---|---|
Houthi insurgency in Yemen, the Yemeni Revolution, the Yemeni Civil War, and the Syrian Civil War[1] പങ്കാളികൾ | |
Houthi logo reading "God is Great, Death to America, Death to Israel, Curse on the Jews, Victory to Islam". | |
സജീവം | 1994–present (armed since 2004) |
ആശയം | Zaydi Islamism[2] |
Clans/tribes | Houthis, allied Zaidi tribes in Sa'dah |
നേതാക്കൾ | *Hussein Badreddin al-Houthi † |
ആസ്ഥാനം | Sa'dah, Yemen |
പ്രവർത്തനമേഖല | *Yemen
|
അംഗസംഖ്യ | 100,000 fighters[3] |
സഖ്യകക്ഷികൾ | State allies Non-state allies |
ഏതിരാളികൾ | State opponents Other State opponents Non-state opponents |
യുദ്ധങ്ങൾ | Houthi insurgency in Yemen |
1992ൽ ‘അൻസാറുള്ളാ ‘ എന്ന പേരിലാണ് ഹുസൈൻ ബദ്‌റുദ്ദീൻ അൽ ഹൂതി സൈദിയുടെ നേൃത്വത്തിൽ ശിയാക്കളുടെ ഒരു കൂട്ടായ്മക്ക് തുടക്കം കുറിച്ചത്.‘ബിലീവ് യൂത്ത്’ എന്ന സംഘടനയുടെ പോഷക ഘടകമായിരുന്നു അത്.[16] പുരോഗമന വിദ്യാഭ്യാസത്തിലും ബഹുസ്വരതയിലുമൊക്കെ ഊന്നിയുള്ള മതസാംസ്‌കാരിക പ്രവർത്തനമാണ് ഇവർ ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. പിന്നീട് പ്രസഥാനത്തിനകത്ത് തീവ്രവാദ ആശയത്തിൻറെയും മിതവാദ ആശയത്തിൻറെയും കാഴ്ചപ്പാടുകൾ വിഭാഗീയത സൃഷ്ടിച്ചു.[17]
അമേരിക്കയുടെ അഫ്ഗാൻ, ഇറാഖ് ആക്രമണങ്ങൾ ഇവരെ സായുധ പോരാട്ടത്തിന്റെ മാർഗ്ഗത്തിലേക്ക് നയിച്ചു. ആദ്യമായി ഏറ്റുമുട്ടിയത് സാലിഹ് ഭരണകൂടത്തോടായിരുന്നു. 2004ൽ സഅദ പ്രവിശ്യയിൽ സർക്കാർ സേന നടത്തിയ ഓപ്പറേഷനിലാണ് സ്ഥാപകൻ ഹുസൈൻ അൽ ഹൂഥി കൊല്ലപ്പെടുന്നത്.[18] തുടർന്നു സഹോദരൻ അബ്ദുൽ മലിക് അൽ ഹൂഥിയുടെ നേതൃത്വമേറ്റെടുത്തു.ഹൂഥികളുടെ ആഭ്യന്തരശത്രുക്കൾ ഇസ്‌ലാഹികളാണ്. ‘അത്തജമ്മുഉൽയമനി ലിൽഇസ്‌ലാഹ്’ എന്ന കൂട്ടായ്മയുമായാണ് സൈദി ശിയാക്കൾ ഇക്കാലമത്രയും പോരാടിയതെന്നും പറയപ്പെടുന്നു.[19]
അവലംബം
തിരുത്തുക- ↑ Solomon, Ariel Ben (31 May 2013). "Report: Yemen Houthis fighting for Assad in Syria". The Jerusalem Post. Archived from the original on 31 May 2013.
- ↑ "What is the Houthi Movement?". Tony Blair Faith Foundation. 25 September 2014. Archived from the original on 6 October 2014.
- ↑ Almasmari, Hakim (10 April 2010). "Editorial: Thousands Expected to die in 2010 in Fight against Al-Qaeda". Yemen Post. Archived from the original on 3 March 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Iran_support
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Syrian regime coordinates military training with Yemeni Houthis". ARA News. 9 March 2015. Archived from the original on 2015-03-13. Retrieved 9 March 2015.
- ↑ "Source: Hezbollah, Iran helping Hawthi rebels boost control of Yemen's capital". Haaretz. 27 September 2014. Retrieved 31 March 2015.
- ↑ 7.0 7.1 7.2 7.3 7.4 7.5 7.6 7.7 "Egypt, Jordan, Sudan and Pakistan ready for ground offensive in Yemen: report". the globe and mail. 26 March 2015. Archived from the original on 2015-03-26. Retrieved 26 March 2015.
- ↑ "Saudi Arabia launches airstrikes in Yemen". CNN. 26 March 2015. Retrieved 25 March 2015.
- ↑ "SOMALIA: Somalia finally pledges support to Saudi-led coalition in Yemen – Raxanreeb Online". RBC Radio. 7 April 2015. Archived from the original on 2015-04-07. Retrieved 7 April 2015.
- ↑ "Al-Qaeda Announces Holy War against Houthis- Yemen Post English Newspaper Online". yemenpost.net.
- ↑ "Islamic State leader urges attacks in Saudi Arabia: speech". Reuters. Archived from the original on 2018-12-25. Retrieved 26 February 2015.
- ↑ "وجود الحوثيين في النجف يثير أزمة بين الرئيس اليمني والتيار الصدري ("The presence of the Houthis in Najaf raises crisis between the Yemeni president and the Sadrists")". الاهرام الرقمى (Ahram Digital). Al-Ahram Foundation. 26 September 2009. Archived from the original on 14 July 2014.
- ↑ Ariel Ben Solomon (31 May 2013). "Report: Yemen Houthis fighting for Assad in Syria". Jerusalem Post. Retrieved 5 June 2013.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-08. Retrieved 2015-05-31.
- ↑ "Ansar Allah vows to defeat al-Qaeda in Yemen". October 2014. Retrieved 6 April 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-10. Retrieved 2015-05-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-10. Retrieved 2015-05-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-10. Retrieved 2015-05-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-10. Retrieved 2015-05-31.