ഏഷ്യൻ എമറാൾഡ് കുക്കൂ
കുക്കൂ കുടുംബമായ കുകുലിഡീയിലെ ഒരു സ്പീഷീസാണ് ഏഷ്യൻ എമറാൾഡ് കുക്കൂ(Chrysococcyx maculatus). ബംഗ്ലാദേശ്, ഭൂട്ടാൻ, കമ്പോഡിയ, ചൈന, ഇൻഡ്യ, ഇൻഡോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്ലാന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. ഉഷ്ണമേഖല ഉപോ-ഉഷ്ണമേഖലാ ഈർപ്പമുള്ള താഴ്ന്ന വനങ്ങളിലോ ഉഷ്ണമേഖല അല്ലെങ്കിൽ ഉപോ-ഉഷ്ണമേഖലാ ഈർപ്പമുള്ള മോണ്ടേൻ വനങ്ങളിലോ ആണ് ഇതിന്റെ ആവാസസ്ഥലം കാണപ്പെടുന്നത്.
ഏഷ്യൻ എമറാൾഡ് കുക്കൂ | |
---|---|
Juvenile male (♂) from Bangkok in Thailand | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Family: | Cuculidae |
Genus: | Chrysococcyx |
Species: | C. maculatus
|
Binomial name | |
Chrysococcyx maculatus (Gmelin, 1788)
|
അവലംബം
തിരുത്തുക- ↑ "Chrysococcyx maculatus". IUCN Red List of Threatened Species. 2016. IUCN: e.T22684000A93010121. 2016. doi:10.2305/IUCN.UK.2016-3.RLTS.T22684000A93010121.en. Retrieved 17 December 2017.
{{cite journal}}
: Unknown parameter|authors=
ignored (help)