ഏഴൂർ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ഏഴൂർ. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ് .കഥകളി സംഗീതജ്ഞനായ അന്തരിച്ച കലാമണ്ഡലംതിരൂർ നമ്പീശൻ -(പുളിയിൽ നാരായണൻ നമ്പീശൻ)ഏഴൂർ സുബ്രഹ്മണ്യക്ഷേത്രത്തിനടുത്ത് ആണു ജനിച്ചത്