ഏറനാട് എക്സ്പ്രസ്സ്
കേരളത്തിലെ തിരുവനന്തപുരം മുതൽ കർണ്ണാടകയിലെ മംഗലാപുരം വരെ നിത്യേന ഓടുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് ഏറനാട് എക്സ്പ്രസ്സ്. [1] (നമ്പർ: 16606 / 16605) തിരുവനന്തപുരത്തു നിന്നും രാവിലെ 3.35 മണിക്ക് പുറപ്പെടുന്ന വണ്ടി അതേ ദിവസം വൈകുന്നേരം 05.35ഓടെ മംഗലാപുരം എത്തിച്ചേരും. തിരികെയുള്ള വണ്ടീ രാവിലെ 07.20നു മംഗലാപുരത്തു നിന്ന് തിരിച്ച് അതേ ദിവസം രാത്രി 8.50 നു തിരുവനന്തപുരത്തു എത്തിച്ചേരും.
ഏറനാട് എക്സ്പ്രസ്സ് | |
---|---|
16606 | തിരുവനന്തപുരം മുതൽമംഗലാപുരം വരെ ആലപ്പുഴ വഴി |
16605 | മംഗലാപുരം മുതൽതിരുവനന്തപുരം വരെ ആലപ്പുഴ വഴി |
സഞ്ചാരരീതി | പ്രതിദിനം |
സ്ലീപ്പർ കോച്ച് | - |
3 ടയർ എ.സി. | - |
2 ടയർ എ.സി. | - |
ഫസ്റ്റ് ക്ലാസ്സ് | WITHDRAWN IN 1984 |
സെക്കൻഡ് സിറ്റർ | AVAILABLE |
സ്റ്റോപ്പുകൾ
തിരുത്തുക- നാഗർകോവിൽ ജങ്ഷൻ
- കുഴിത്തുറ
- നെയ്യാറ്റിൻകര
- തിരുവനന്തപുരം സെൻട്രൽ
- വർക്കല
- കൊല്ലം ജങ്ഷൻ
- കരുനാഗപ്പള്ളി
- കായംകുളം ജങ്ഷൻ
- ഹരിപ്പാട്
- അമ്പലപ്പുഴ
- ആലപ്പുഴ
- ചേർത്തല
- തുറവൂർ
- എറണാകുളം ജങ്ഷൻ
- ആലുവ
- ചാലക്കുടി
- തൃശ്ശൂർ
- ഷൊർണൂർ ജങ്ഷൻ
- പട്ടാമ്പി
- കുറ്റിപ്പുറം
- തിരൂർ
- താനൂർ
- പരപ്പനങ്ങാടി
- വള്ളിക്കുന്ന്
- ഫറോക്ക്
- കോഴിക്കോട്
- കൊയിലാണ്ടി
- തിക്കോടി
- വടകര
- തലശ്ശേരി
- കണ്ണൂർ
അവലംബം
തിരുത്തുകErnad Express എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.