കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ജനറൽ ബിരുദ , ബിരുദാനന്തര കോഴ്സുകള‍ൾ നടത്തുന്ന കോളേജാണ് മഞ്ചേരി എൻ‌എസ്‌എസ് കോളേജ്. 1965 ലാണ് ഇത് സ്ഥാപിതമായത്. കോഴിക്കോട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.[1] കല, വാണിജ്യം, ശാസ്ത്രം എന്നീ കോഴ്‌സുകളാണ് കോളേജിലുള്ളത്.

N.S.S College, Manjeri
തരംUndergraduate college Public college
സ്ഥാപിതം1965; 59 വർഷങ്ങൾ മുമ്പ് (1965)
ബന്ധപ്പെടൽUniversity of Calicut
പ്രധാനാദ്ധ്യാപക(ൻ)Dr. P Geetha
മേൽവിലാസംCollege Rd, Collegekunnu, Manjeri, Kerala, 676122, India
11°07′06″N 76°07′41″E / 11.1184206°N 76.1281118°E / 11.1184206; 76.1281118
ക്യാമ്പസ്Urban
വെബ്‌സൈറ്റ്N.S.S College, Manjeri
എൻ.എസ്.എസ്. കോളേജ്, മഞ്ചേരി is located in Kerala
എൻ.എസ്.എസ്. കോളേജ്, മഞ്ചേരി
Location in Kerala
എൻ.എസ്.എസ്. കോളേജ്, മഞ്ചേരി is located in India
എൻ.എസ്.എസ്. കോളേജ്, മഞ്ചേരി
എൻ.എസ്.എസ്. കോളേജ്, മഞ്ചേരി (India)

വകുപ്പുകൾ

തിരുത്തുക

ശാസ്ത്രം

തിരുത്തുക

ആർട്സ് ആൻറ് കൊമേഴ്സ്

തിരുത്തുക

അക്രഡിറ്റേഷൻ

തിരുത്തുക

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അംഗീകരിച്ച സ്ഥാപനമാണ് ഇത്.

ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. "Affiliated College of Calicut University" (PDF). Archived from the original (PDF) on 16 September 2017. Retrieved 17 September 2017.

ബാഹ്യ കണ്ണികൾ

തിരുത്തുക