എരിത്രോസൈലേസീ
മരങ്ങളും കുറ്റിച്ചെടികളുമ ടങ്ങിയ ഒരു സസ്യകുടുംബമാണ് എരിത്രോസൈലേസീ (Erythroxylaceae). നാലു ജനുസുകളിലായി ഏതാണ്ട് 240 -ഓളം സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്.[2] എനിയോലോഫസ് Benth., എരിത്രോസൈലം P. Br., നെക്ടറോപെറ്റാലം Engl., പിനാകോപോഡിയം (Hegnauer 1980, 279) എന്നിവയാണ് ഈ സസ്യകുടുംബത്തിലെ നാലു ജനുസുകൾ.
എരിത്രോസൈലേസീ | |
---|---|
പൂക്കോലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Erythroxylaceae |
Genera | |
കൊക്കൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഈ കുടുംബത്തിലെ കൊക്ക എന്നറിയപ്പെടുന്ന നാല് അംഗങ്ങളാണ് ഏറ്റവും അറിയപ്പെടുന്ന സ്പീഷിസുകൾ. തെക്കേ അമേരിക്കയിലാണ് ഈ കുടുംബത്തിലെ ചെടികൾ കൂടുതലായി കാണപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ Stephens, P.F. (2001 onwards). Angiosperm Phylogeny Website. Version 9, June 2008. http://www.mobot.org/MOBOT/Research/APweb/
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Erythroxylaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Erythroxylaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.