പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയമരമാണ് പൂക്കോലി. (ശാസ്ത്രീയനാമം: Erythroxylum moonii). 6 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം തെക്കെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.[1]

പൂക്കോലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. moonii
Binomial name
Erythroxylum moonii
Hochr.
Synonyms
  • Erythroxylum acuminatum (Arn.) Walp. [Illegitimate]
  • Erythroxylum lucidum Moon [Illegitimate]

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-07-04.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പൂക്കോലി&oldid=3929584" എന്ന താളിൽനിന്ന് ശേഖരിച്ചത്