C2H6 എന്ന തന്മാവാക്യമുള്ള രാസസംയുക്തമാണ് എഥെയ്ൻ അഥവാ ഈഥെയ്ൻ. അവലംബ താപനിലയിലും മർദ്ദത്തിലും എഥെയ്ൻ നിറവും മണവുമില്ലാത്ത വാതകമാണ്.

എഥെയ്ൻ
Names
IUPAC name
Ethane
Identifiers
3D model (JSmol)
ECHA InfoCard 100.000.741 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 200-814-8
RTECS number
  • KH3800000
UN number 1035
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance നിറമില്ലാത്ത വാതകം
സാന്ദ്രത 1.212 kg/m3
ദ്രവണാങ്കം
ക്വഥനാങ്കം
വളരെ കുറവ്
അമ്ലത്വം (pKa) 50
Hazards
EU classification {{{value}}}
R-phrases R12
S-phrases (S2), S9, S16, S33
Flash point {{{value}}}
Explosive limits 3.0–12.5%
Related compounds
Related alkanes മീഥെയ്ൻ
പ്രൊപെയ്ൻ
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

പ്രകൃതി വാതകത്തിൽ നിന്നും, പെട്രോളിയം ശുദ്ധീകരണത്തിലെ ഒരു ഉപോല്പന്നമായുമാണ് വ്യാവസായികമായി എഥെയ്ൻ ഉല്പാദിപ്പിക്കുന്നത്. എഥിലീന്റെ നിർമ്മാണത്തിൽ പെട്രോകെമിക്കൽ അസംസ്കൃത വസ്തുവായാണ് എഥെയ്ൻ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

എഥീന്റെ ഉല്പാദ്നത്തനായണ് എഥെയ്ൻ പ്രധാനമായി ഉപയൊഗിക്കപടൂന്ന്ത് . നീരാവിയും എഥേനും കൂടികലർന്ന മിസ്രിതം ഉയർന്ന താപനിലയിൽ (1173Kയൊ അതിലും കൂടുതലൊ) ചൂടാക്കുകയാണ്ണ് ചെയ്യുന്ന്ത് . എഥീന്റെ ഓക്സീകരണത്തിലൂടെ വിനയിൽ ക്ലോറിഡ് ലഭിക്കുന്നതാണ് . എഥെയ്ൻ വളരെ താഴന്ന താപനിലയിൽ റഫ്രിജറന്റായി ഉപയോഗിക്കപ്പെടുന്നു . ശാസ്ത്രീയ ഗവേഷണത്തിൽ , ദ്രാവകരൂപത്തിൽ എഥെയ്ൻ, മ്രിദു വസ്തുകളുടെ "ക്രയോ- പ്രിസർവെഷ്ന് " ഉപയൊഗിക്കുന്നു .






"https://ml.wikipedia.org/w/index.php?title=എഥെയ്ൻ&oldid=1838145" എന്ന താളിൽനിന്ന് ശേഖരിച്ചത്