ഒരു ബ്ലോഗറും കഥാകാരിയുമാണ്[1][2] എച്ചുമുക്കുട്ടി. സി കല എന്നായിരുന്നു ആദ്യത്തെ പേര്. ചില തുറന്നു പറച്ചിലുകളിലൂടെ കേരളത്തിലെ സാഹിത്യ സാംസ്കാരിക പെണ്ണെഴുത്ത് രംഗത്ത് അവർ ഏറെ ചർച്ച ചെയ്യപ്പെട്ടു. എച്ചുമുക്കുട്ടിയുടെ ജീവിതത്തിന്റെ നല്ല നാളുകളിൽ തന്റെ ആദ്യ പങ്കാളിയുടെ സുഹൃത്തുക്കളായ കവി എ. അയ്യപ്പൻ,ഡി. വിനയചന്ദ്രൻ തുടങ്ങിയവരിൽ നിന്ന് അനുഭവിച്ച പീഢന വിവരങ്ങൾ അവർ ഫെയ്സ്ബുക് പേജിലൂടെയും ബ്ലോഗിലൂടെയും തുറന്നെഴുതുകയുണ്ടായി.[3][4]

ജീവിതരേഖതിരുത്തുക

തിരുവനന്തപുരത്ത് ജനിച്ച എച്ചുമുവിന്റെ അമ്മ തമിഴ് ബ്രാഹ്മണയും അച്ഛൻ വിശ്വകർമ്മ വിഭാഗത്തിലും ഉൾപ്പെടുന്ന രണ്ട് ജാതിയിൽ പെട്ടവരായിരുന്നു. തന്റെ ആദ്യ പങ്കാളിയെ എച്ചുമു അവരുടെ അനുഭവങ്ങളിലും കുറിപ്പുകളിലും ജോസഫ് എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. ജോസഫ് എന്നയാൾ ജീവിച്ചിരിപ്പള്ള വ്യക്തിയും കേരളത്തിലെ സാഹിത്യ രംഗത്ത് അറിയപ്പെടുന്ന ആളുമാണ് എന്നാണ് എച്ചുമുകുട്ടി പറയുന്നത്. ഇവർക്ക് ഒരു മകൾ ഉണ്ട്.

കൃതികൾ

 • അമ്മീമക്കഥകൾ[5]
 • എച്ചുമുക്കുട്ടിയുടെ കഥകൾ
 • ഇതെന്റെ രക്തമാണിതെന്റെ മാംസമാണിതെടുത്തുകൊള്ളുക.[6]
 • ജീവിതമാണ്

പുറത്തേക്കുള്ള കണ്ണിതിരുത്തുക

 • എച്ചുമുവിന്റെ ബ്ലോഗ് ഇവിടെ
 • എച്ചുമുകുട്ടിയുമായി പത്രപ്രവർത്തകൻ ഗോപീകൃഷ്ണൻ നടത്തിയ അഭിമുഖം ഭാഗം ഒന്ന് 24 ന്യൂസിൽ & ഭാഗം 2

അവലംബംതിരുത്തുക

 1. ഉഷാകുമാരി, ജി. "തിളച്ചു തൂവുന്ന മുലപ്പാൽ". malayalamvaarika.com. The New Indian Express. ശേഖരിച്ചത് 25 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 2. ., മൈത്രേയി (22 May 2010). "എച്ചുമുവോട് ഉലകം". കേരളകൗമുദി ആഴ്ചപതിപ്പ്: 22.CS1 maint: numeric names: authors list (link)
 3. Binoy, Resmi (4 ജൂലൈ 2019). "Of angst and hope". Thehindu.com (ഭാഷ: ഇംഗ്ലീഷ്). The Hindu. മൂലതാളിൽ നിന്നും 16 സെപ്റ്റംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 4. ആർ നായർ, രജി. "നാളികേരം ചിരകിവെച്ച പാത്രം എടുത്ത് എന്റെ തലയ്ക്കടിച്ചത് അന്നാണ്'; എച്ച്മുക്കുട്ടി എന്ന ഞാൻ". മാതൃഭൂമി ഓൺലൈൻ. മാതൃഭൂമി. മൂലതാളിൽ നിന്നും 16 സെപ്റ്റംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 5. ഇന്ദുലേഖ. "എച്ചുമുകുട്ടി". indulekha.com. ശേഖരിച്ചത് 16 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
 6. ഡിസിബി ന്യൂസ്, ഡിസിബുക്സ്. "രക്തവും മാംസവും എച്ച്മുക്കുട്ടിയും". dcbooks.com. ഡിസിബുക്സ്. മൂലതാളിൽ നിന്നും 16 സെപ്റ്റംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=എച്ചുമുക്കുട്ടി&oldid=3446627" എന്ന താളിൽനിന്ന് ശേഖരിച്ചത്