ഇന്ത്യൻ രാഷ്ട്രീയക്കാരനും ചലച്ചിത്ര നിർമ്മാതാവുമാണ് എം വി വി സത്യനാരായണ. [2] ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനേഴാമത് ലോക്സഭയിലെ അംഗമാണ്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അംഗമാണ്.

എം. വി. വി. സത്യനാരായണ
Member of the India Parliament
In office
പദവിയിൽ വന്നത്
23 മെയ് 2020
മുൻഗാമിKambhampati Hari Babu
മണ്ഡലംVisakhapatnam
വ്യക്തിഗത വിവരങ്ങൾ
ജനനം25 ജൂൺ 1966[1]
തനുക്കു
രാഷ്ട്രീയ കക്ഷിYSR Congress Party
പങ്കാളി(കൾ)നാഗജ്യോതി
കുട്ടികൾശരത് മുല്ലപ്പടി
മാതാപിതാക്കൾ(s)രഘുനായകലു മുല്ലപ്പടി, പരവത യാർഥനമ്മ
വസതി(കൾ)വിശാഖപട്ടണം

ഫിലിമോഗ്രാഫിതിരുത്തുക

  • അഭിനേത്രി (2016)
  • ലക്കുന്നോട് (2017)

പരാമർശങ്ങൾതിരുത്തുക

  1. http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5099
  2. "M.V.V. Satyanarayana - IMDb". IMDb. ശേഖരിച്ചത് 24 May 2019.[വിശ്വസനീയമല്ലാത്ത അവലംബം?]
"https://ml.wikipedia.org/w/index.php?title=എം._വി._വി._സത്യനാരായണ&oldid=3842548" എന്ന താളിൽനിന്ന് ശേഖരിച്ചത്