എം.ഡി. വത്സമ്മ
കേരളത്തിലെ ഒരു കായിക താരമാണ് മനതൂർ ദേവസ്യ വത്സമ്മ എന്ന എം.ഡി. വത്സമ്മ(ജനനം : 21 ഒക്ടോബർ 1960). 100 മീറ്റർ ഹർഡിൽസും പെന്റത്തലോണും ആണ് അവരുടെ പ്രധാന മത്സര ഇനങ്ങൾ. 1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ വിവിധയിനങ്ങളിൽ സ്വർണ്ണം നേടി.[1] ഡൽഹി ഏഷ്യാഡിൽ, 400 മീറ്റർ ഹർഡിൽസിൽ ഏഷ്യാഡ് റെക്കോർഡോടെ സ്വർണ്ണം നേടി തെക്കേ ഇന്ത്യയിൽ നിന്ന് ഏഷ്യാഡ് സ്വർണം നേടുന്ന ആദ്യ വനിതയായി.[2]
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||||||||||||||||||||||||||||||||||||||
ജനനം | ഒറ്റത്തായി, കണ്ണൂർ,കേരളം | 21 ഒക്ടോബർ 1960|||||||||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||||||||
രാജ്യം | India | |||||||||||||||||||||||||||||||||||||||||||
കായികയിനം | Track and field | |||||||||||||||||||||||||||||||||||||||||||
Event(s) | 400 മീറ്റർ ഹർഡിൽ | |||||||||||||||||||||||||||||||||||||||||||
നേട്ടങ്ങൾ | ||||||||||||||||||||||||||||||||||||||||||||
Personal best(s) | 400 മീറ്റർ ഹർഡിൽ: 57.81 (1985) | |||||||||||||||||||||||||||||||||||||||||||
Medal record
|
ജീവിതരേഖ
തിരുത്തുകകണ്ണൂര് ജില്ലയിലെ ആലക്കോട് പഞ്ചായത്തിൽ ജനിച്ചു.
അവലംബം
തിരുത്തുക- ↑ "ആലക്കോട് ഗ്രാമപഞ്ചായത്ത്". തദ്ദേശ സ്വയം ഭരണ വകുപ്പ്. Archived from the original on 2012-09-20. Retrieved 2013 സെപ്റ്റംബർ 25.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യക്കു വേണ്ടി മലയാളത്തിന്റെ സ്വർണത്തിളക്കം". മനോരമ. Archived from the original on 2010-11-30. Retrieved 2013 സെപ്റ്റംബർ 25.
{{cite news}}
: Check date values in:|accessdate=
(help)