ഊമക്കുയിൽ പാടുമ്പോൾ

മലയാള ചലച്ചിത്രം

സിദ്ദിഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഊമക്കുയിൽ പാടുമ്പോൾ.[1] മാളവിക നായർ ആണ് ഈ കുട്ടികളുടെ ചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആകാശ് റോഷൻ, ശങ്കർ, സംഗീത രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[2][3]

ഊമക്കുയിൽ പാടുമ്പോൾ
പോസ്റ്റർ
സംവിധാനംസിദ്ദിഖ് ചേന്ദമംഗല്ലൂർ
നിർമ്മാണംസിദ്ദിഖ് ചേന്ദമംഗല്ലൂർ
രചനസിദ്ദിഖ് ചേന്ദമംഗല്ലൂർ
അഭിനേതാക്കൾ
സംഗീതംഎം.ആർ. റിസൺ
ഗാനരചനകാനേഷ് പൂനൂർ
ഛായാഗ്രഹണംനൗഷാദ് ഷെരീഫ്
ചിത്രസംയോജനംനിഷാദ് യൂസഫ്
സ്റ്റുഡിയോസെഞ്ച്വറി വിഷ്വൽ മീഡിയ
വിതരണംശ്രീകൃഷ്ണ ഫിലിംസ്
റിലീസിങ് തീയതി2012 ഫെബ്രുവരി 17
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാതന്തു

തിരുത്തുക

മലയാള ഭാഷയെയും കവിതയെയും സ്നേഹിക്കുന്ന റീമ (മാളവിക നായർ) എന്ന മുസ്ലീം പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോകേണ്ടി വരുമ്പോൾ ഈ കുട്ടി അനുഭവിക്കേണ്ടി വരുന്ന മാനസികസംഘർഷങ്ങളെ കുറിച്ചാണ് ഈ ചിത്രം.

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കാനേഷ് പൂനൂർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ആർ. റിസൺ. 

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "മുത്തുതിരും"  ഗായത്രി അശോകൻ  
2. "തടവറയ്ക്കുള്ളിൽ"  ബിജേഷ്  
3. "പാഴ്ശ്രുതിയാകുമോ"  ബിജേഷ്  
4. "മുത്തുതിരും"  വിധു പ്രതാപ്  

പുരസ്കാരങ്ങൾ

തിരുത്തുക
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  1. "Oomakkuyil Padumbol". Nowrunning.com. Archived from the original on 2012-04-19. Retrieved 2012-04-21.
  2. "മാളവികയുടെ ഊമക്കുയിൽ പാടുമ്പോൾ". Mathrubhumi. Archived from the original on 2011-12-08. Retrieved 2011 Dec 09. {{cite web}}: Check date values in: |accessdate= (help)
  3. "'ഊമക്കുയിൽ പാടുമ്പോൾ' തീയറ്ററുകളിൽ". Cinemajalakam.in. Archived from the original on 2012-12-08. Retrieved 18.2.12. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഊമക്കുയിൽ_പാടുമ്പോൾ&oldid=4112036" എന്ന താളിൽനിന്ന് ശേഖരിച്ചത്