ഊത്തുക്കാട് വെങ്കടസുബ്ബയ്യർ

കർണാടക സംഗീതത്തിലെ പ്രസിദ്ധനായ വാഗ്ഗേയകാരൻ ആണ് ഊത്തുക്കാട് വെങ്കടസുബ്ബയ്യർ (തെലുഗ്: ఊత్తుక్కాడు వెంకట కవి,തമിഴ്: ஊத்துக்காடு வேங்கட கவி. ഊത്തുക്കാട് വെങ്കിട കവി എന്നും അറിയപ്പെടുന്നു [1]. എ.ഡി.1700നും 1765നും ഇടയിൽ ജീവിച്ചിരുന്നു എന്നു കണക്കാക്കപ്പെടുന്ന ഇദേഹത്തിന്റെ ഗാനങ്ങൾ അതീവ ഹ്യദ്യമാണ് .പ്രധാനമായും കൃഷ്ണ ഭക്തിഗാനങ്ങളാണ് ഇദ്ദേഹം എഴുതിയത് .

കൃതികൾ തിരുത്തുക

ഇദ്ദേഹത്തിന്റെ “തായേ യശോദ ഉന്തൻ ആയർ ആയർകുലത്തുദിത്ത” എന്ന ഗാനം കാവ്യാത്മകതയും സംഗീതവും മനോഹരമായി ഇഴച്ചേർന്ന കൃതിയാണ്.

നൃത്തങ്ങളിൽ തിരുത്തുക

ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. നൃത്തങ്ങൾക്ക് ഉപയോഗിച്ചുവരുന്ന ചില കൃതികൾ ഇവയാണ്‌‍.

അവലംബം തിരുത്തുക

  1. N. Ravikiran (2007). Oottukkadu Venkata Kavi. The International Foundation for Carnatic Music.

പുറം കണ്ണികൾ തിരുത്തുക