ഇരുപത്തിരണ്ടാമതു മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യമാണു കാനഡ.

ലക്ഷണം തിരുത്തുക

ആരോഹണം
സ രി2 പ ഗ2 മ1 ധ2 നി2 സ
അവരോഹണം
സ നി2 പ മ1 ഗ2 മ1 രി2 സ

കീർത്തനങ്ങൾ തിരുത്തുക

 • അലൈപായുതേ (ഊത്തുകാട്)
 • ഗോവർദ്ധന ഗിരിധര (നാരായണ തീർത്ഥർ)

ചലച്ചിത്രഗാനങ്ങൾ തിരുത്തുക

 • നാദബ്രഹ്മത്തിൻ സാഗരം (കാട്ടുകുരങ്ങ്)
 • മായാനടനവിഹാരിണി (കുമാരസംഭവം)
 • ഓമനതിങ്കൾ കിടാവോ (ഇത്തിരിപ്പൂവേ ചുവന്നപൂവേ)
 • മാമവ സദാ ജനനി (സ്വാതി തിരുനാൾ)
 • കൂത്തമ്പലത്തിൽവച്ചോ (അപ്പു)
 • നാദരൂപിണീ (ഹിസ് ഹൈനസ് അബ്ദുള്ള)
 • ആറാട്ടുകടവിങ്കൽ (വെങ്കലം)
 • അല്ലിമലർകാവിൽ (മിഥുനം)
 • ആഹാ മനോരഞ്ജിനീ (ബട്ടർഫ്ലൈസ്)[1]

അവലംബം തിരുത്തുക

 1. http://malayalasangeetham.info/songs.php?tag=Search&raga=Kaanada&limit=48&alimit=51
"https://ml.wikipedia.org/w/index.php?title=കാനഡ_(രാഗം)&oldid=2519841" എന്ന താളിൽനിന്ന് ശേഖരിച്ചത്