ഉപയോക്താവ്:Tux the penguin/Barnstars
![]() |
ഒരു ചെറുതാരകം | |
വിക്കിപീഡിയ സംസ്കാരം ഇതര ഉപയോക്താക്കളിൽ വളർത്തുവാൻ താങ്കൾ നടത്തുന്ന വിലപ്പെട്ട സേവനങ്ങൾക്ക് എന്റെ വക ഒരു ചെറുതാരകം സമർപ്പിക്കുന്നു. മലയാളം വിക്കിപീഡിയയിൽ കൂടുതൽ സേവനങ്ങൾ ചെയ്യുവാൻ താങ്കൾക്കു കഴിയട്ടെ. (ഈ താരകം നൽകിയത്: മൻജിത് കൈനി 06:05, 12 ഒക്ടോബർ 2006 (UTC)) |
![]() |
തങ്കനക്ഷത്രം | |
താങ്കൾ നടത്തുന്ന വിലപ്പെട്ട സേവനങ്ങൾക്ക്, സൂക്ഷ്മനിരീക്ഷണവും കൃത്യതയും പുലർത്തുന്നവർക്കുള്ള തങ്കനക്ഷത്രം സമർപ്പിക്കുന്നു. മലയാളം വിക്കിപീഡിയയിൽ കൂടുതൽ സേവനങ്ങൾ ചെയ്യുവാൻ താങ്കൾക്കു കഴിയട്ടെ. (ഈ താരകം നൽകിയത്: --Jigesh 14:07, 6 നവംബർ 2006 (UTC) |
![]() |
ചെറുതാണ് സുന്ദരം | |
സത്യം ശിവം സുന്ദരം, കർമ്മമേഖലയിൽ ആത്മവിശ്വസത്തിനായി ഈ താരകം കൂട്ടിരിക്കട്ടെ. ഇനിയും ചെറിയ തിരുത്തലുകൾ കാണട്ടേ. ഈ നക്ഷത്ര ബഹുമതി നൽകിയത്:--ചള്ളിയാൻ 11:48, 21 നവംബർ 2006 (UTC) |
![]() |
നക്ഷത്രപ്പൊട്ട് | |
ഫലകങ്ങളുടെ ആശാന് എന്റെ വക ഒരു തങ്കനക്ഷത്രം. ഇന്ത്യയിലെ സ്ഥലങ്ങളെ പൊട്ടു കുത്തിച്ചതിനായി ഈ താരകം നൽകിയത്: --Vssun 11:32, 18 ജനുവരി 2007 (UTC) |

--Vssun 18:24, 27 മാർച്ച് 2007 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം തിരുത്തുക
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC) |