Thinkdigit
29 ജൂലൈ 2009 ചേർന്നു
|
ബ്രിജേഷ്. ഇ.പി
സ്വദേശം, മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമം. കേരള ജല അതോറിറ്റിയിൽ ക്ലാർക്ക് ആയി ജോലി നോക്കുന്നു. ഒഴിവുസമയം ചിത്രരചനക്കും, റേഡിയോ കേൾക്കുന്നതിനും കമ്പ്യൂട്ടറിനുള്ളിൽ കയറിയിരിക്കുന്നതിനും (വിക്കിയൻ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്) ഉപയോഗിക്കുന്നു.