കൊല്ലം ജില്ലയിലെ അഞ്ചലിൽ താമസിക്കുന്നു. ഞാൻ അഞ്ചൽ വെസ്റ്റ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നു

താരകം തിരുത്തുക

  നവാഗത താരകം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം എഴുത്തുകാരി സംവാദം 06:44, 15 ഒക്ടോബർ 2012 (UTC)
എന്റേയും ഒരു ഒപ്പുചേർക്കുന്നു. ആശംസകളോടെ, --സുഗീഷ് (സംവാദം) 06:48, 15 ഒക്ടോബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Subisasankan&oldid=1446895" എന്ന താളിൽനിന്ന് ശേഖരിച്ചത്