ഉപയോക്താവ്:ScriptDoctor/പുതിയ ലേഖനങ്ങളിൽ നിന്ന്


ചുട്ടിക്കഴുകൻ
ചുട്ടിക്കഴുകൻ
  • അഴുകിയ മാംസം മാത്രം ആഹാരമാക്കുന്ന ഒരിനം കഴുകനാണ് ചുട്ടിക്കഴുകൻ.>>>
  • 1857-ൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ മുൻപ്‌ ഇന്ത്യയിൽ നടന്ന സായുധ വിപ്ലവമാണ് സാന്താൾ കലാപം.>>>
  • സ്പെയിനിലെ ഒരു ഏകാധിപതി ആയിരുന്നു ഫ്രാൻസിസ്കോ ഫ്രാങ്കോ.>>>
  • വലിയ വർണ്ണാഭമായ ചിത്രശലഭങ്ങൾ അടങ്ങിയ പാപ്പിലിയോണിഡേ എന്ന ചിത്രശലഭകുടുംബമാണ് കിളിവാലൻ ചിത്രശലഭങ്ങൾ.>>>
അന്റാറ
അന്റാറ
  • ഇന്തോനേഷ്യയിലെ ദേശീയ വാർത്താവിതരണസ്ഥാപനമാണ് അന്റാറ.>>>
ഷിറിൻ ഇബാദി
ഷിറിൻ ഇബാദി
  • ഇറാനിലെ ഒരു മനുഷ്യാവകാശ വനിതാ വിമോചക പ്രവർത്തകയാണ് ഷിറിൻ ഇബാദി.>>>
  • ഒന്നും രണ്ടും കേരളാ നിയമസഭയിലെ അംഗമായിരുന്നു സി.ജി. ജനാർദ്ദനൻ.>>>
  • അമേരിക്കൻ എഴുത്തുകാരിയായ പേൾ എസ് ബക്ക് 1931-ൽ രചിച്ച നോവലാണ് ദി ഗുഡ് എർത്ത്‌.>>>
  • മഹാഭാരതത്തിൽ അശ്വമേധികപർവ്വത്തിൽ പരാമർശിക്കുന്ന ശ്രീകൃഷ്ണഭക്തനായ താമ്രാവതിയിലെ രാജാവാണ് മയൂരധ്വജൻ.>>>
മുഹമ്മദ്‌ ഖാതമി
മുഹമ്മദ്‌ ഖാതമി
  • 1997-2005 കാലയളവിൽ ഇറാൻ പ്രസിഡണ്ട്‌ ആയിരുന്നു മുഹമ്മദ്‌ ഖാത്തമി. >>>
പുതിയ ലേഖനങ്ങൾ
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക