സ്പെയിനിലെ ഒരു ഏകാധിപതി ആയിരുന്നു ഫ്രാൻസിസ്കോ ഫ്രാങ്കോ. അസാധാരണമായ സാമർഥ്യത്താൽ 34-ാം വയസ്സിൽ സ്പെയിനിൽ പട്ടാള ജനറൽ ആയ ആളാണ് ഫ്രാങ്കോ.രാജഭരണം ഇഷ്ടപ്പെട്ട അദ്ദേഹത്തിനു സ്പെയിൻ ഒരു റിപ്പബ്ലിക്ക് ആയത് സഹിക്കാൻ കഴിഞ്ഞില്ല.സ്പെയിനിൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരിനെതിരെ ഫ്രാങ്കോ ആഞ്ഞടിച്ചു.കടുത്ത പോരാട്ടത്തിനൊടുവിൽ അദ്ദേഹം നയിച്ച നാഷണലിസ്റ്റുകൾ വിജയിച്ചു.അങ്ങനെ 1939-ൽ അദ്ദേഹം സ്പെയിനിന്റെ ഏകാധിപതി ആയി.
രണ്ടാം ലോകമഹായുദ്ധത്തിൽ സ്പെയിൻ പങ്കു ചെർന്നില്ലെങ്കിലും ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സഹായങ്ങൾ നൽകി.യുദ്ധാനന്തരം ഫ്രാങ്കോ പൗര സ്വാതന്ത്ര്യത്തിനു വിലക്കുകൾ ഏർപെടുത്തി.പത്രത്തിനും നിയന്ത്രണം കൊണ്ടുവന്നു.തന്റെ കാലശേഷം സ്പെയിനിൽ രാജഭരണം പുനസ്ഥാപിക്കാനായി അദ്ദേഹം ജുവാൻ കാർലോസ് രാജകുമാരനെ അടുത്ത പരമാധികാരിയും രാജാവുമായി നിശ്ചയിച്ചു.1975-ൽ അദ്ദേഹം അന്തരിച്ചു.


ഫ്രാൻസിസ്കോ ഫ്രാങ്കോ
RETRATO DEL GRAL. FRANCISCO FRANCO BAHAMONDE.jpg
Francisco Franco in 1936
Regent of the Kingdom of Spain
Head of State
In office
1 April 1939 – 20 November 1975
മുൻഗാമിManuel Azaña*
Succeeded byAlejandro Rodríguez de Valcárcel**
68th President of the Government of Spain
In office
30 January 1938 – 8 June 1973
Vice President
മുൻഗാമിJuan Negrín
Succeeded byLuis Carrero Blanco
Personal details
Born
Francisco Franco Bahamonde

(1892-12-04)4 ഡിസംബർ 1892
Ferrol, Galicia, Spain
Died20 നവംബർ 1975(1975-11-20) (പ്രായം 82)
Madrid, Spain
Resting placeValley of the Fallen
40°38′31″N 4°09′19″W / 40.641944°N 4.155278°W / 40.641944; -4.155278
NationalitySpanish
Political partyFET y de las JONS
Spouse(s)Carmen Polo, 1st Lady of Meirás
ResidenceEl Pardo, Madrid
Signature
Military service
Allegiance
Branch/serviceArmy
Years of service1907–1975
RankChief of the General Staff
Battles/warsRif War
Spanish Civil War

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്കോ_ഫ്രാങ്കോ&oldid=3311843" എന്ന താളിൽനിന്ന് ശേഖരിച്ചത്