Rkkattil
28 ഓഗസ്റ്റ് 2009 ചേർന്നു
വ്യക്തിഗത വിവരങ്ങൾതിരുത്തുക
പേര്തിരുത്തുക
രഞ്ജിത്ത് കണ്ണൻകാട്ടിൽ
സ്ഥലംതിരുത്തുക
തൃശ്ശൂർ ജില്ലയുടെ തീരപ്രദേശമായ കൂളിമുട്ടം എന്ന ഗ്രാമത്തിൽ താമസം
പഠനംതിരുത്തുക
എമ്മാട് യൂ പീ സ്കൂൾ(1 മുതൽ 7 വരെ)
മതിലകം സെന്റ് ജോസഫ് ഹൈ സ്കൂൾ(8 മുതൽ 10 വരെ)
നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിഞ്ഞാലക്കുട(10 മുതൽ 12 വരെ)
ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജ് തൃശൂർ(തുടരുന്നു)
വിക്കിപീഡിയ ലക്ഷ്യങ്ങൾതിരുത്തുക
എന്നാലാവുന്ന സംഭാവനകൾ നൽകി മലയാളം വിക്കിപീഡിയ സംരംഭങ്ങളിൽ ഭാഗഭാക്കാകുക.പരിസ്ഥിതി വിജ്ഞാനകോശം അവസാനിപ്പിച്ച് ഇപ്പോൽ സിവിൽ എൻജിനീയറിംഗ് ലേഖനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാൻ ശ്രമിയ്ക്കുന്നു.
ഇത് വരെ തുടങ്ങിയ താളുകൾതിരുത്തുക
തുടക്കക്കാരനാണ്.ഒന്നുരണ്ടെണ്ണമേ തുടങ്ങിയുള്ളൂ... അതിവിടെ കാണാം
താരകങ്ങൾതിരുത്തുക
നാവാഗത പുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 03:18, 25 ഡിസംബർ 2012 (UTC)
|