ഒലീവ് മലയാളം സാഹിത്യ വേദി Olive Malayalam Sahithya Vedi മഹാ കവി മോയീൻ കുട്ടി വൈദ്യർ സ്മാരക സാഹിത്യ ഓൺലൈൻ കൂട്ടായിമയായി 2017 ജനുവരി 28 നാണ് ഒലീവ് മലയാളം സാഹിത്യ വേദി ആരംഭിച്ചത്

ഒലീവ് മലയാളം സാഹിത്യവേദി
ആപ്തവാക്യംമനസ്സിലെ കൃതികൾ
രൂപീകരണം2017
തരംകല, സാഹിത്യം
ആസ്ഥാനംമലപ്പുറം
ഔദ്യോഗിക ഭാഷ
മലയാളം

കവിതകളും , കഥകളുമെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കുവാനും അത് വഴി നിരവധി ഓൺലൈൻ എഴുത്തുകാരേ പരിചയപ്പെടുത്തുവാനും ഒലീവിലൂടെ സാധിച്ചിട്ടുണ്ട്

ഒലീവ് മലയാളം സാഹിത്യ വേദിയുടെ ലോഗോ 2020

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ആരോഗ്യപരമായ ചർച്ചകൾ ഈ സാഹിത്യവേദിയിലൂടെ നടത്താറുണ്ട്

മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരുടെ കൃതികളും ഒലീവിലൂടെ പങ്കുവെക്കാറുണ്ട്

ലക്ഷ്യങ്ങൾ

തിരുത്തുക

നവമാദ്ധ്യമ എഴുത്തുകാരുടെ , സാഹിത്യ സൃഷ്ടികൾ ജനങ്ങളിലേക്ക് പരിചയപെടുത്തലും പിന്തുണകളും

ഓൺലൈൻ സാധ്യതകളെ ഉൾപ്പെടുത്തി കലാ സാംസ്കാരിക രംഗത്തിലെ ആരോഗ്യപരമായ ചർച്ചകൾ

ഇന്റർനെറ്റ്

മലയാളം

ബ്ലോഗ്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Olivemalayalamsahithyavedi&oldid=4009110" എന്ന താളിൽനിന്ന് ശേഖരിച്ചത്