ഉപയോക്താവ്:Njavallil/പുതിയ ലേഖനങ്ങളിൽ നിന്ന്
പുതിയ ലേഖനങ്ങളിൽ നിന്ന്
- അസ്തമയത്തോടൊപ്പം പുറത്തിറങ്ങി രാത്രികാലങ്ങളിൽ പറക്കുന്ന ഒരിനം കല്ലൻ തുമ്പിയാണ് പവിഴവാലൻ.>>>
- കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആമീൻസിലെ ബിഷപ്പായിരുന്ന ഗോഡ്ഫ്രെ.>>>
- അമോണിയയിലുള്ള ഹൈഡ്രജനെ അപൂരിത-ആൽക്കൈൽ ഗ്രൂപ്പു കൊണ്ടു പ്രതിസ്ഥാപിച്ചുകിട്ടുന്ന കാർബണികയൗഗികങ്ങളാണ് അപൂരിത അമീനുകൾ.>>>
- ഓസ്ട്രേലിയയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടിക.>>>
- പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ മാർപ്പാപ്പയ്ക്ക് തെറ്റുപറ്റുക സാദ്ധ്യമല്ല എന്ന സിദ്ധാന്തമാണ് മാർപ്പാപ്പയുടെ അപ്രമാദിത്വം.>>>
- ഒരു സ്വീഡിഷ് എഴുത്തുകാരനും, കവിയും, വിവർത്തകനുമാണ് തോമസ് ട്രാൻസ്ട്രോമർ.>>>
- ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയാണ് കോബോൾ.>>>
- ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ സ്ഥാപനമാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ച്.>>>
- ഹിന്ദി യാത്രാവിവരണ സാഹിത്യത്തിന്റെ പിതാവാണ് രാഹുൽ സാംകൃത്യായൻ.>>>
- അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സിറിയൻ കവിയും ഗ്രന്ഥകാരനുമാണ് അലി അക്ബർ സയ്യദ് അസ്‌ബർ.>>>
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്... |