ഉപയോക്താവ്:ScriptDoctor/main pagecopy

(ഉപയോക്താവ്:Nijilravipp/main pagecopy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വാഗതം

ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 83,275 ലേഖനങ്ങളുണ്ട്.

തിരഞ്ഞെടുത്ത ലേഖനം

ജോൺ കീറ്റ്സ്

കാല്പനിക യുഗത്തിലെ ഒരു ഇംഗ്ലീഷ് കവിയാണ്‌ ജോൺ കീറ്റ്സ്. കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതും അദ്ദേഹമാണ്‌. കീറ്റ്സിന്റെ രചനകളെല്ലാം 1817-നും 1820-നും ഇടയ്ക്കുള്ള മൂന്നു വർഷക്കാലത്തിനിടെ വെളിച്ചം കണ്ടവയാണ്‌. ആദ്യ കവിതകളുടെ പ്രസിദ്ധീകരണത്തിനു വെറും നാലു വർഷത്തിനു ശേഷം, 25-ആമത്തെ വയസ്സിൽ അന്തരിച്ച കീറ്റ്സ്, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്നു. ജീവിതകാലത്ത് ഏറെ അനുഭാവപൂർ‌വമല്ല സാഹിത്യലോകം കീറ്റ്സിനെ സ്വീകരിച്ചത്; എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ പ്രശസ്തി വളരുകയും, അൽഫ്രെഡ് ലോഡ് ടെന്നിസൻ, വിൽഫ്രഡ് അവൻ എന്നിവരടക്കമുള്ള പിൽക്കാലകവികളെ അദ്ദേഹം നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കവിതകളും കത്തുകളും അസാമാന്യമായ ജനസമ്മതിയുള്ളവയും ഏറെ ആസ്വദിക്കപ്പെടുന്നവയും ആയി ഇന്നും തുടരുന്നു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരുത്തുക

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം

ആമ്പൽ പൂവ്

ശുദ്ധജലത്തിൽ വളരുന്നതും മനോഹരമായ പൂക്കൾ ഉണ്ടാവുന്നതുമായ ഒരു ചെടിയാണ്‌ ആമ്പൽ. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. ബംഗ്ലാദേശിന്റെ ദേശീയപുഷ്പവുമാണ് ആമ്പൽ.

ഛായാഗ്രഹണം: മനോജ് രവീന്ദ്രൻ

തിരുത്തുക

നിങ്ങൾക്കറിയാമോ?

വാർത്തകൾ

ഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരിഫലകം:2023/ഫെബ്രുവരി

പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ വാർത്തകൾക്ക്...
തിരുത്തുക

{{DIV-header |Title= ചരിത്രരേഖ |image = PL Wiki Kalendarium ikona.svg |2= {{History/{{CURRENTMONTHNAME}} {{#expr:{{LOCALDAY}}}}}} |3= |id = mp-itn }}


ഇതര ഭാഷകളിൽ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ScriptDoctor/main_pagecopy&oldid=2513984" എന്ന താളിൽനിന്ന് ശേഖരിച്ചത്