വിക്കിജീവിതംതിരുത്തുക


വിക്കിയിൽ സജീവമായി പ്രവർത്തിക്കാനുള്ള ആഗ്രഹത്താൽ വിക്കിയിൽ അംഗമാകുകയും തുടർന്ന്‌ ജോലിതിരക്കിനാൽ സാധിക്കാതെവരികയും ചെയ്ത ഒരു ഉപയോക്താവ്. എന്നിരുന്നാലും ഉള്ള സമയം വെച്ച് ചിലത് ചെയ്യുന്നു.


  ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
12 വർഷം , 11 മാസം ആയി പ്രവർത്തിക്കുന്നു. 
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.


  ഈ ഉപയോക്താവിന്റെ സ്വദേശം പാലക്കാട് ജില്ലയാണ്‌ .


 ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
  മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 208/78 ആണ്‌.
  ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
 ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
 

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Nabeelktd&oldid=1887873" എന്ന താളിൽനിന്ന് ശേഖരിച്ചത്