ഉപയോക്താവ്:Irarum/സംവാദ താൾ ഒന്ന്
ഫലകങ്ങൾ
തിരുത്തുകഫലകങ്ങൾ ആർക്കും തുടങ്ങാം, ലേഖനം തുടങ്ങുക എന്ന താളിൽ Template:ഫലകത്തിന്റെ പേര് എന്നിങ്ങനെ കൊടുത്തു തുടങ്ങിയാൽ മതി. , Template:PlacesInfobox, Template:Prime India രണ്ടുദാഹരണങ്ങൾ, മാറ്റിയെഴുതുക എന്നുള്ള ടാബ് കൊടുത്താൽ കോഡും കാണാം. {{Prime India}} എന്നിങ്ങനെ താളിലേക്കു വിളിക്കാം.. കൂടുതൽ ഇവിടെ കാണാം ;-) .--പ്രവീൺ:സംവാദം 19:26, 22 ഓഗസ്റ്റ് 2006 (UTC)
പമ്പ
തിരുത്തുകതാങ്കൾ തുടങ്ങിയ പമ്പ ലേഖനം പമ്പാനദി ലേഖനത്തിലേക്ക് കൂട്ടിച്ചേർക്കുകയാണ്(Merge) അനുയോജ്യമെന്നു തോന്നുന്നു പമ്പ എന്ന പേരിൽ ഒരു സ്ഥലവുമുള്ളതിനാൽ പമ്പ ലേഖനം, പമ്പ(നാനാർത്ഥങ്ങൾ)എന്നൊരു പുതിയ താളുണ്ടാക്കി അതിലേക്കു തിരിച്ചുവിടുകയാണു നല്ലതെന്നു തോന്നുന്നു--പ്രവീൺ:സംവാദം 18:41, 28 ഓഗസ്റ്റ് 2006 (UTC)
റെഫറൻസുകൾ
തിരുത്തുകറെഫറൻസുകൾ ഉപയോഗിക്കുന്നത് citation-നു വേണ്ടിയാണെന്നാണ് അറിവ്, ശ്രദ്ധിക്കുമല്ലോ, കൂടുതൽ ഇവിടെ കാണാം--പ്രവീൺ:സംവാദം 21:49, 1 സെപ്റ്റംബർ 2006 (UTC)
റ്റെമ്പ്ലേറ്റ് (മറുപടി)
തിരുത്തുകഇംഗ്ലീഷ് വിക്കിയുമായി ചില വ്യത്യാസങ്ങളുണ്ടു മൂരാരീ. അവിടെ പലതും ഓട്ടോമേറ്റഡാണ്. ക്ലാസ് ഇൻഫോബോക്സ് എന്നു കണ്ടില്ലേ. ആ വാക്യം മലയാളം വിക്കിയിൽ അപ്ലൈ ആകുന്നില്ല, അതാണു പ്രശ്നം. ശരിയാക്കാം.
- Manjithkaini 06:19, 5 സെപ്റ്റംബർ 2006 (UTC)
ക്ലാസ്
തിരുത്തുകഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ CSS class ഉകൾ ഇവിടെ,മലയാളം വിക്കിപ്പീഡീയയിൽ apply ആകാത്തതാണ് പ്രശ്നം എന്നു തോന്നുന്നു.അതാവാം "class=infobox" എന്നു വിളിച്ചിട്ടും റ്റേബിളിൽ മാറ്റമൊന്നും കാണാത്തത്. ഇപ്പോ റ്റേബിളിന്റെ ഡിസ്പ്ലേ നമ്മൾ തന്നെ css ഉപയോഗിച്ച് പറഞ്ഞ് കൊടുക്കുകയെ വഴിയുള്ളു എന്നു തോന്നുന്നു. തിരുവോണാശംസകൾ ..... ദീപു [Deepu] 06:59, 5 സെപ്റ്റംബർ 2006 (UTC)
Thanks!
തിരുത്തുകHey! Thanks for fixing up my user page. Cheers!--Deepujoseph 15:25, 17 സെപ്റ്റംബർ 2006 (UTC)
സഹസ്ര വിക്കി
തിരുത്തുകസുഹൃത്തേ,
മലയാളം വിക്കിയിൽ അങ്ങനെ ആയിരാമത്തെ ലേഖനം പിറന്നു. ഈ നേട്ടത്തിലെത്താൻ താങ്കൾ നടത്തിയ സേവനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. കൂടുതൽ നേട്ടങ്ങൾക്കായി നമുക്കൊത്തൊരുമിച്ച് അധ്വാനിക്കാം. നന്ദി.
- മന്‍ജിത് കൈനി (വരൂ, സംസാരിക്കാം)15:38, 20 സെപ്റ്റംബർ 2006 (UTC)
മറുപടി-രാഷ്ട്രപതികളുടെ ഫലകം
തിരുത്തുകസത്യത്തിൽ ആദ്യം കണ്ടില്ല.. ഏതെങ്കിലും അഡ്മിനിസ്റ്റ്രേറ്ററുടെ അടുത്ത് ഇതു രണ്ടും യോജിപ്പിക്കാൻ പറയാം.
കാവേരി
തിരുത്തുകകാവേരി എന്ന ലേഖനത്തിൽ നിന്നും താങ്കൾ നാനാർത്ഥം അടർതിതിയതായി കണ്ടു. ആ ഒരു സംഗതി മാതൃലേഖനത്തിലും വയ്ക്കുന്നത് നല്ലതല്ലെ. കാവേരി എന്ന പേരിൽ ഒരു അരി യും നിലവിലുണ്ട്!!
--ചള്ളിയാ൯ 12:20, 29 സെപ്റ്റംബർ 2006 (UTC)
Re:മലമ്പുഴ ഡാം
തിരുത്തുകമുരാരി,
ഞാൻ അതു തിരുത്തി. ചൂണ്ടിക്കാണിച്ചതിനു നന്ദി..
Simynazareth 05:41, 5 ഒക്ടോബർ 2006 (UTC)simynazareth
കേരളത്തിലെ നദികൾ..
തിരുത്തുകമുരാരി,
താങ്കളുടെ കയ്യിൽ കേരളത്തിലെ നദികളുടെ പട്ടിക ഉണ്ടോ?
Simynazareth 10:07, 5 ഒക്ടോബർ 2006 (UTC)simynazareth
Mullaperiyar.jpg
തിരുത്തുകതാങ്കളുടെ Mullaperiyar.jpg ചിത്രത്തിന്റെ മെറ്റാഡാറ്റ കണ്ടിട്ട് സ്വന്തമായി എടുത്ത ചിത്രമാണെന്നു തോന്നുന്നു, ദയവായി അതിന്റെ ഉറവിടവും, പകർപ്പവകാശ കുറിപ്പും ചേർക്കുമോ?. ചിത്രങ്ങൾക്കായുള്ള പകർപ്പവകാശ ഫലകങ്ങൾ Category:പകർപ്പവകാശ ടാഗുകള്<-ഇവിടെ കാണാം.
Tux the penguin 14:24, 9 ഒക്ടോബർ 2006 (UTC)
Mullaperiyar.jpg(REPL)
തിരുത്തുകപ്രിയ മുരാരി ചേട്ടാ, യൂസർ പേജിലെ ആ ബഗ്ഗ് ഞാൻ ശ്രദ്ധിച്ചിരുന്നില്ല, വളരെ നന്ദി. ആ ചിത്രത്തിനെ ഞാൻ ടാഗ് ചെയ്തിട്ടുണ്ട് ദയവായി പരിശോധിക്കുക.
നന്ദി
ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 07:06, 10 ഒക്ടോബർ 2006 (UTC)
Mullapperiyaar Tag fix
തിരുത്തുകപ്രിയ മുരാരി ചേട്ടാ,
ടാഗിംഗ് ശരിയാണെന്നാണു തോന്നുന്നത്.Jonathanawhite ആ ചിത്രം Public Domainലേക്ക് വിട്ടു, ആ എഡിറ്റിനു ശേഷം താങ്കൾ അതു GFDL ആക്കി. ഇപ്പോൾ എഡിറ്റ് ചെയ്ത ചിത്രം GFDL ആണ്(in en wiki) അതു കൊണ്ട് മലയാളം വിക്കിയിൽ അതേ ലൈസൻസ് തന്നെ ആപ്ലിക്കബിളാണ്.
ലിങ്ക് ഫിക്സ് ചെയ്തതിന് നന്ദി. Tux the penguin 07:30, 10 ഒക്ടോബർ 2006 (UTC)
കാറ്റഗറി (മറുപടി)
തിരുത്തുകCategory:ലോകരാജ്യങ്ങൾ, Category:ലോകരാഷ്ട്രങ്ങൾ എന്നീ രണ്ടു കാറ്റഗറികൾ Category:രാജ്യങ്ങൾ എന്ന പുതിയ കാറ്റഗറിയിലേക്കു മാറ്റിയിട്ടുണ്ട്. പഴയവ രണ്ടും റീഡിറക്ടും ചെയ്തു. ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി.--Manjithkaini 05:11, 13 ഒക്ടോബർ 2006 (UTC)
തിരുമാന്ദാം കുന്ന്
തിരുത്തുകമുരാരി, എനിക്ക് ശരിക്കും അറിയില്ല.. ഇംഗ്ലീഷിൽ എഴുതിയ പേരു മാത്രമേ കണ്ടിട്ടുള്ളൂ. ഈ സ്ഥലപ്പേര് കേട്ടിട്ടുണ്ടോ?.
Simynazareth 11:14, 17 നവംബർ 2006 (UTC)simynazareth
ജലചക്രം എന്ന ലേഘനത്തെപ്പറ്റി.. അത് ജലചംക്രമണം എന്നല്ലേ പറയേണ്ടത്? Vssun 09:35, 23 നവംബർ 2006 (UTC)
നമസ്കാരം
തിരുത്തുകഹല്ലൊ! ഇപ്പൊൾ en.wiki-യിൽ കാണാറില്ലല്ലോ... :)--thunderboltz(ദീപു) 13:58, 25 നവംബർ 2006 (UTC)
ഒളിവിലാണോ?
തിരുത്തുകമുരാരിയെ മലയാളം വിക്കിയിൽ ഇപ്പൊ കാണാറേ ഇല്ലല്ലൊ..
Simynazareth 06:12, 27 നവംബർ 2006 (UTC)simynazareth
ജലചക്രം/ജല ചംക്രമണം
തിരുത്തുകപ്രിയ മുരാരി, ജലചക്രം എന്ന ലേഖനത്തിന്റെ ടൈറ്റിൽ കണ്ടപ്പോൾ, അത് ടർബൈൻ ആണെന്നു കരുതിയാണ് ഞാൻ അങ്ങോട്ട് നോക്കിയത്. എന്റെ വാദത്തിനും ആധികാരികത ഇല്ലാതിരുന്നതിനാലാണ്, ഞാൻ അത് തിരുത്താതെ, അതിൽ തിരുത്തലുകൾ വരുത്തിയവർക്ക് സന്ദേശം അയച്ചത്. ചംക്രമണം എന്നത് cycle എന്നും, ചക്രം എന്നത് wheel ഉം ആണെന്ന് എന്റെ അറിവ്.
ആശംസകളോടെ Vssun 10:33, 27 നവംബർ 2006 (UTC)
ജലചംക്രമണം
തിരുത്തുകജലചംക്രമണം എന്നു മാറ്റണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം അത് ചോദിച്ചിട്ട് മതി എന്നു കരുതി..
നന്ദി
തിരുത്തുകപ്രിയ മുരാരി ചേട്ടാ,
വളരെ നന്ദി. തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം എന്ന ശുഭാപ്തി വിശ്വാസവുമായി തുടങ്ങുന്നു. തിരക്കാണല്ലേ ? വീണ്ടും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി -- ടക്സ് എന്ന പെന്‌ഗ്വിൻ 10:58, 20 ഡിസംബർ 2006 (UTC)
ഹിന്ദു മതം
തിരുത്തുകമുരാരി അങ്ങനെ പറഞ്ഞു എന്നല്ല ഞാൻ പറഞ്ഞത്. ലേഖനം ഒരു മുന്വിധിയോടേയൊ അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കി പകർത്തിയതായോ ആണ് എഴുതിയിരിക്കുന്നത്. അല്ലെങ്കിൽ കാര്യമായി റഫർ ചെയ്യാതെ. അതിൽ ഒരു പാട് മാറ്റം വരുത്തണം. വേദങ്ങൾ ഉള്ള കാലത്ത് ഹിന്ദു മതം ഉണ്ടായി എന്ന് പറയാൻ സാധിക്കില്ല. കാരണം വേദങ്ങൾ എല്ലാവർക്കും വേണ്ടി എഴുതപ്പെട്ടവയാണ്. പുരോഹിത വർഗ്ഗങ്ങൾ അവ കൂടുതൽ ചാതുർവർണ്ണ്യ സൃഷ്ടിക്കായി ഉപയോഗിച്ചു. എന്നാൽ യഥാർത്ഥ ഹിന്ദു മതം അതിനുശേഷം രചിക്കപ്പെട്ട ഉപനിഷത്തുകൾ ആണ് ആധാരമാക്കേണ്ടത്. എന്നാൽ അത് പ്രശ്നം ആകുമെന്നതിനാൽ പുരോഹിതവർഗ്ഗം മനപ്പൂർവ്വം അതിനെക്കുറിച്ച് അധികം മിണ്ടുന്നില്ല. നമുക്ക് നോക്കാം .... --ചള്ളിയാൻ 10:46, 10 മേയ് 2007 (UTC)