Ananthupsankar
8 സെപ്റ്റംബർ 2012 ചേർന്നു
താരകം
തിരുത്തുകനവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം, --സുഗീഷ് (സംവാദം) 06:41, 15 ഒക്ടോബർ 2012 (UTC)
|
വിക്കി വേനലവധിക്കാല ആശംസകൾ
തിരുത്തുകവിക്കി വേനലവധിക്കാല ആശംസകൾ
ഏറ്റവും അനുഭവവേദ്യമായ വേനലവധിക്കാലം ആശസിക്കുന്നു. സധൈര്യം എഴുതുക, ഫോട്ടോകൾ ചേർക്കുക. സസ്നേഹം, -കണ്ണൻ മാഷ് 27 മാർച്ച് 2013 |